Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കണമെന്ന് ആര്‍ബിഐ

12 JUNE 2015 09:56 AM IST
മലയാളി വാര്‍ത്ത.

പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം ആവശ്യമുണ്ട്. വിവിധ ചര്‍ച്ചകളിലും മറ്റും തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചതാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രേഖാമൂലം ഈ ആവശ്യം ഉന്നയിച്ചിട്ടുണെ്ടന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതു ബാങ്കുകള്‍ക്കായി 6,990 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. 
അധിക മൂലധനം സംബന്ധിച്ച ആവശ്യത്തിന് വിവിധ ഘടകങ്ങള്‍കൂടി പരിഗണിക്കേണ്ടതുണെ്ടന്നും ബേസല്‍ 3 സമിതി നടത്തിപ്പിന്റെ ഭാഗമായി ആര്‍ബിഐ ഒരു ഏകദേശ കണക്കെടുപ്പ് നടത്തിയിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. പഴയകാല കണക്കുകളും കടങ്ങളും തീര്‍ക്കുന്നതിനു മാത്രമേ നിലവില്‍ നല്‍കുന്ന മൂലധനം ഉപയോഗപ്പെടുന്നുള്ളൂ. 
കൂടുതല്‍ മൂലധനം നല്‍കുന്നതിലൂടെ പഴയ കണക്കുള്‍ തീര്‍പ്പാക്കി പുതിയ ബാലന്‍സ് ഷീറ്റിലൂടെ വളര്‍ച്ചയെ പിന്തുണയ്ക്കാനാകുമെന്നും മുന്ദ്ര അഭിപ്രായപ്പെട്ടു. 

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പൊതുമേഖലാ ബാങ്കകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സിഇഒമാരും ചേര്‍ന്ന് സാമ്പത്തിക വര്‍ഷത്തിന്റെ പാദഫലം വിശകലനം ചെയ്യുമെന്നും ബാങ്കുകളുടെ പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ കാര്‍ഷിക വായ്പ, വിദ്യാഭ്യാസ വായ്പ, ഭവനവായ്പ എന്നിവ വിശദമായി പരിശോധിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (44 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends