Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പുമായി ഫെഡറല്‍ ബാങ്ക്

23 JUNE 2015 09:03 AM IST
മലയാളി വാര്‍ത്ത.

ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈല്‍ കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ചു പുറത്തിറക്കി. വേഗത്തിലും ലളിതമായും സുഗമമായും ഉപയോഗിക്കാനാകുന്നതാണ് പുതിയ ആപ്ലിക്കേഷന്‍. പുതിയ ഫെഡ്‌മൊബൈല്‍ ഉപയോഗിച്ച് ഏതു സമയത്തും മൊബൈല്‍ ബാങ്കിംഗ് രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താലുടന്‍ ഇത് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തന്നെ പുതിയ പിന്‍ നമ്പര്‍ സൃഷ്ടിക്കാനും പുനഃക്രമീകരിക്കാനും കഴിയും. സേവനം ലഭ്യമാക്കാന്‍ ബാങ്കിന്റെ ശാഖകളില്‍ പോയി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. 

ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം മാറ്റുന്നതിനൊപ്പം മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് എന്‍ഇഎഫ്ടി, ഐഎംപിഎസ് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവും ഫെഡ്‌മൊബൈലില്‍ ലഭിക്കും. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്, ടോപ്പ് അപ്പ്, യൂട്ടിലിറ്റി ബില്ലുകളുടെ പണം അടയ്ക്കല്‍, സ്‌കൂള്‍ ഫീസ് അടയ്ക്കല്‍ തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങളും ലഭിക്കും. ബാങ്കിന്റെ ഇ-പാസ്ബുക്ക് ആപ്ലിക്കേഷനായ ഫെഡ്ബുക്കുമായി ഫെഡ്‌മൊബൈലിനെ സംയോജിപ്പിച്ചിട്ടുള്ളതിനാല്‍ ഫെഡ്‌മൊബൈല്‍ വഴി ഫെഡ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കും. 
ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പ് ഉപയോഗിച്ച് നടത്തുന്ന ആദ്യ ഇടപാട് 100 രൂപയ്ക്കു മുകളിലാണെങ്കില്‍ 50 രൂപ വീതം ക്യാഷ് ബാക് ഓഫറും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇടപാട് നടത്തി 24 മണിക്കൂറിനുള്ളില്‍ ക്യാഷ് ബാക് തുക ഇടപാടുകാരുടെ അക്കൗണ്ടില്‍ വരവുവയ്ക്കും. ജൂലൈ 31 വരെ ഈ ഓഫര്‍ നിലവിലുണ്ടാകും. 
ആന്‍ഡ്രോയ്ഡ് 4 മുതലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പ് ലഭ്യമാകുന്നത്. വൈകാതെ ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്‌ബെറി അധിഷ്ഠിത ഫോണുകളിലും ഇതു ലഭ്യമാകും. 
ഇടപാടുകാര്‍ക്ക് അതിവിശിഷ്ട ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും ഫെഡ്ബുക്, സ്‌കാന്‍ ആന്‍ഡ് പേ തുടങ്ങിയ നൂതന സംവിധാനങ്ങളിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലകളില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും റീട്ടെയ്ല്‍ ബിസിനസ് മേധാവി കെ.എ. ബാബു പറഞ്ഞു. ഇടപാടുകാര്‍ തമ്മിലും ഇടപാടുകാരും വ്യാപാരികളും തമ്മിലും പണം കൈമാറ്റം സുഗമമാക്കുന്ന സ്‌കാന്‍ ആന്‍ഡ് പേ എന്ന അതിനൂതന പണം കൈമാറ്റ സംവിധാനം ഈ അടുത്താണ് ബാങ്ക് പുറത്തിറക്കിയത്. ഈ മാസംതന്നെ ഡിജിറ്റല്‍ ബാങ്കിംഗില്‍ ഫെഡറല്‍ ബാങ്കിന്റെ രണ്ടാമത്തെ സംരംഭമാണ് നവീകരിച്ച ഫെഡ്‌മൊബൈല്‍. ഇടപാടുകാരെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബാങ്കായതിനാല്‍ സമീപ ഭാവിയില്‍ കൂടുതല്‍ ഡിജിറ്റല്‍വത്ക്കരണവുമായി രംഗത്തെത്താന്‍ ബാങ്കിനു പദ്ധതിയുണ്ട്.  ഇടപാടുകാര്‍ക്ക് ബാങ്കിംഗ് കൂടുതല്‍ ലളിതവും സൗകര്യപ്രദവുമാക്കുകയാണു ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (10 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (14 minutes ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (22 minutes ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (38 minutes ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (1 hour ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (1 hour ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (1 hour ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (2 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (2 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends