Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

സര്‍ക്കാര്‍ വീണ്ടും ബിഎസ്എന്‍എല്ലിലേയ്ക്ക്

25 JUNE 2015 09:37 AM IST
മലയാളി വാര്‍ത്ത.

 സര്‍ക്കാര്‍വകുപ്പുകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ച് റെയില്‍ടെല്ലിനെ സ്വീകരിച്ച സര്‍ക്കാര്‍ ഒന്നര വര്‍ഷത്തിനുശേഷം തിരുമാനം മാറ്റുന്നു. ഉദ്ദേശിച്ച ഫലവും വാഗ്ദാനംചെയ്ത സേവനങ്ങളും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും ബി.എസ്.എന്‍.എല്ലിനെ തന്നെ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

റവന്യു ഉള്‍പ്പെടെ വിവിധ വകുപ്പുകളിലും സെക്രട്ടേറിയറ്റിലുമെല്ലാം റെയില്‍ടെല്ലിനെ സ്വീകരിക്കാന്‍ 2013ലാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കോട്ടയം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ റവന്യുവകുപ്പ് സേവനങ്ങളും ഇഡിസ്ട്രിക്ട് പദ്ധതിയുമെല്ലാം റെയില്‍ടെല്‍ വഴിയാക്കുകയുംചെയ്തു.
എന്നാല്‍ റെയില്‍വേലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള ഓഫീസുകളിലേക്കുമാത്രമാണ് റെയില്‍ടെല്‍ ഈ സേവനം നേരിട്ടുനല്‍കിയത്. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് മുഖേനയാണ് ഇവര്‍ സേവനമെത്തിച്ചത്. സംസ്ഥാന ഐ.ടി മിഷന്‍ ഉദ്ദേശിച്ച രീതിയിലുള്ള സേവനം ഇതിലൂടെ ലഭിക്കാതിരിക്കുകയും വ്യാപകമായ പരാതികളുയരുകയും ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ പുനര്‍ചിന്തനത്തിന് അധികൃതര്‍ നിര്‍ബന്ധിതരായത്.
മാത്രമല്ല, റെയില്‍ടെല്ലിന് പ്രതിവര്‍ഷം നല്‍കുന്ന തുകയുടെ മൂന്നിലൊന്നുതുകയ്ക്ക് ആ സേവനം നല്‍കാമെന്ന് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്തിരിക്കുകയുമാണ്. നേരത്തെ വി.പി.എന്‍ കണക്ഷനായാണ് (നിശ്ചയിക്കപ്പെട്ട സൈറ്റുകളിലേക്കുമാത്രം പ്രവേശനമുള്ളത്) ഇതു നല്‍കിയിരുന്നത്. ഇപ്പോള്‍ ഇതിനു ബദലായി ഓപ്പണ്‍ ബ്രോഡ്ബാന്‍ഡ്(എല്ലാ സൈറ്റിലേക്കും പ്രവേശനം ലഭിക്കുന്നത്) കണക്ഷനായാണ് ബി.എസ്.എന്‍.എല്‍ സേവനം വാഗ്ദാനം ചെയ്തിട്ടുള്ളത്. സര്‍ക്കാറിന് വന്‍ ലാഭമാണ് ഇതോടെ ഉണ്ടാകാന്‍ പോകുന്നത്.

ഇതാണ് പഴയ ദാതാക്കളെത്തന്നെ വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണമെന്ന് സംസ്ഥാന ഐ.ടി മിഷന്‍ അധികൃതര്‍ പറയുന്നു. കണക്ഷന്‍ മാറ്റിനല്‍കുന്നതിനുള്ള പ്രവൃത്തികള്‍ നടന്നുവരികയാണെന്നും അടുത്ത മാസത്തോടെ പൂര്‍ണമായും ബി.എസ്.എന്‍.എല്ലിലേക്ക് ഇഡിസ്ട്രിക്ട് സേവനങ്ങള്‍ മാറുമെന്നും അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (40 minutes ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (1 hour ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (2 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (2 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (2 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (2 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (3 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (3 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (3 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (4 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (4 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (5 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends