Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇപിഎഫ്ഒയുടെ ഓഹരിയിലെ ആദ്യ നിക്ഷേപം ആഗസ്ത് ആറിന്

01 AUGUST 2015 09:50 AM IST
മലയാളി വാര്‍ത്ത.

ആഗസ്ത് ആറിന് ഇപിഎഫ്ഒ ഇതാദ്യമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തും. നടപ്പ് സാമ്പത്തിക വര്‍ഷം 5,000 കോടി രൂപയാണ് ഇടിഎഫില്‍ നിക്ഷേപിക്കുക.
ഓഹരിയില്‍ നിക്ഷേപം തുടങ്ങുന്നതിന്റെ ഭാഗമായി ആഗസ്ത് ആറിന് മുംബൈയില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രേയ അധ്യക്ഷത വഹിക്കുമെന്ന് ഇപിഎഫ്ഒ കമ്മീഷണര്‍ കെ.കെ ജലാന്‍ പറഞ്ഞു. അഞ്ച് മുതല്‍ 15 ശതമാനംവരെ തുകയാണ് ഓഹരിയിലും അനുബന്ധ നിക്ഷേപ മാര്‍ഗങ്ങളിലും ഇപിഎഫ്ഒ നിക്ഷേപിക്കുക.
പ്രതിമാസം ശരാശരി 8,200 കോടി രൂപയാണ് ഇപിഎഫ്ഒയില്‍ നിക്ഷേപമായെത്തുന്നത്. തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രേയ അധ്യക്ഷനായ ഇപിഎഫ്ഒയുടെ അപ്പെക്‌സ് ബോഡി കഴിഞ്ഞ മാര്‍ച്ചിലാണ് ഓഹരിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. 

നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്ന സുരക്ഷിത നിക്ഷേപ മാര്‍ഗമായ സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് ഇപിഎഫ്ഒ ഇതുവരെ നിക്ഷേപം നടത്തിയിരുന്നത്. 6.5 ലക്ഷം കോടി രൂപയാണ് ഇപിഎഫ്ഒയിലെ മൊത്തം നിക്ഷേപം. പത്ത് വര്‍ഷത്തോളംനീണ്ട എതിര്‍പ്പിനൊടുവിലാണ്, ആറ് കോടി വരിക്കാരുള്ള എംപ്ലോയീസ് പെഷന്‍ ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരിയിലെ നിക്ഷേപത്തിന് പച്ചക്കൊടി കാണിക്കുന്നത്. ഓഹരിയില്‍ നിക്ഷേപിക്കുന്നതിന് ട്രേഡ് യുണിയനുകള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (35 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (48 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends