Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

വിഷുക്കൈനീട്ടം നല്‍കാനുള്ള നാണയങ്ങളുമായി റിസര്‍വ് ബാങ്ക് നിങ്ങളുടെ അടുക്കലേക്ക് എത്തുന്നു

13 APRIL 2016 10:32 PM IST
മലയാളി വാര്‍ത്ത.

വിഷുക്കാലമെത്തി. എല്ലാപേരും വിഷു എന്നു കേള്‍ക്കുമ്പോള്‍ തന്നെ കൈനീട്ടത്തെ കുറിച്ചാണ് ചിന്തിക്കുന്നത്ു. അതി രാവിലെ ഉണര്‍ന്ന് കുളിച്ച് പൂജാ മുറിയില്‍ വിളക്കു കത്തിച്ച് വിഷുക്കണിയും കണ്ട് കൈനീട്ടം വാങ്ങാനുള്ള തിരക്കിലാണ് ഓരോരുത്തരും . ആ വിഷുക്കൈനീട്ടം കൊടുക്കാനുള്ള നാണയങ്ങള്‍ തേടി ഒരാഴ്ചയ്്ക്കു മുമ്പേ ആളുകള്‍ പരക്കം പായുകയാണ്. എന്നാല്‍ ഇപ്രാവശ്യം ആ വിഷമം വേണ്ട. 

വിഷുക്കൈനീട്ടം നല്‍കാനുള്ള നാണയങ്ങള്‍ തേടി ബാങ്കുകള്‍ തോറും കയറിയിറങ്ങേണ്ട. നാണയങ്ങളുമായി റിസര്‍വ് ബാങ്ക് നിങ്ങളുടെ അടുക്കലേക്ക് എത്തിക്കഴിഞ്ഞു. ഒരു രൂപ, രണ്ട്, അഞ്ച്, പത്ത് നാണയങ്ങള്‍ നഗരകേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നു. റിസര്‍വ് ബാങ്കിന്റെ കോയിന്‍സ് മേള! കുടുംബത്തിലുള്ളവര്‍ക്കും മറ്റുമായി വിഷുക്കൈനീട്ടം നല്‍കാന്‍ നാണയങ്ങള്‍ തേടി അലയുന്നവര്‍ക്കും മറ്റുമായി റിസര്‍വ് ബാങ്ക് ഒരുക്കിയ പദ്ധതിയാണു കോയിന്‍സ് മേള. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നഗരത്തില്‍ ഒന്‍പതു ലക്ഷം രൂപയുടെ നാണയങ്ങളാണു വിതരണം ചെയ്തത്. നഗരത്തില്‍ കിഴക്കേക്കോട്ട, പാളയം, സ്റ്റാച്യു, കരമന, മണക്കാട്, പൂജപ്പുര, തിരുമല, വട്ടിയൂര്‍ക്കാവ്, പട്ടം, കേശവദാസപുരം, മെഡിക്കല്‍ കോളജ്, പേട്ട, വഞ്ചിയൂര്‍, അമ്പലംമുക്ക്, പേരൂര്‍ക്കട എന്നിവിടങ്ങളിലാണു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബാങ്ക് അധികൃതര്‍ വാഹനങ്ങളില്‍ എത്തി നാണയം നല്‍കുന്നത്. 

എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെ അനവധി പേരാണു നാണയങ്ങള്‍ വാങ്ങാന്‍ എത്തിച്ചേര്‍ന്നത്. വിവരമറിഞ്ഞു ചിലയിടങ്ങളില്‍ നല്ല തിരക്കും അനുഭവപ്പെട്ടു. റിസര്‍വ് ബാങ്ക് റീജനല്‍ ഡയറക്ടര്‍ എസ്.എം.നരസിംഹന്‍, ട്രഷറര്‍ വി. പഹല എന്നിവരുടെ മേല്‍നോട്ടത്തിലാണു കോയിന്‍സ് മേള നടക്കുന്നത്. ജീവനക്കാരായ വിജയകുമാര്‍, രാജേന്ദ്രന്‍, തുളസി തുടങ്ങിയവരാണു നാണയ വിതരണത്തിനു നേതൃത്വം നല്‍കുന്നത്. നാണയവിതരണം തുടരുമെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (54 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends