Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, കേരളത്തില്‍ പവന് 22,240 രൂപ

22 APRIL 2016 10:46 PM IST
മലയാളി വാര്‍ത്ത.

സ്വര്‍ണത്തിനു വില ഗ്രാമിന് 20 രൂപ കൂടി 2780 രൂപയിലെത്തി. പവന് 22,240 രൂപ. രാജ്യാന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണം ഔണ്‍സിന് 17 ഡോളര്‍ വര്‍ധന ഉണ്ടായതിനെ തുടര്‍ന്നാണിത്.

രാജ്യാന്തര വിപണി വില അനുസരിച്ച് ഇന്ത്യന്‍ വിപണി വിലയിലും ദിവസവും മാറ്റം വരും. ഇന്നലെ മുംബൈ വിപണിയില്‍ ഗ്രാമിന് 40 രൂപ കൂടിയിരുന്നു. കേരളത്തില്‍ 20 രൂപ മാത്രം കൂട്ടി. വൈകുന്നേരത്തോടെ രാജ്യാന്തര വില പിന്നെയും വര്‍ധിച്ചു.
രാജ്യാന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണത്തിനു തുടക്കത്തില്‍ ഔണ്‍സിന് 1241 ഡോളര്‍ ആയിരുന്നു. പിന്നീടത് 1258 ഡോളറായി വര്‍ധിച്ചു. 17 ഡോളര്‍ കൂടുതല്‍. 24 കാരറ്റ് ശുദ്ധ സ്വര്‍ണം ഒരു ഔണ്‍സ് 31.1 ഗ്രാമാണ്. അതിനാല്‍ സ്വര്‍ണ വില ഔണ്‍സിന് ഒരു ഡോളര്‍ കൂടുമ്പോള്‍ രൂപയില്‍ ഗ്രാമിന് രണ്ടു രൂപ കൂടാറുണ്ട്. അതനുസരിച്ച് ഇന്നലെ ഗ്രാമിന് 34 രൂപ കൂടേണ്ടതായിരുന്നെങ്കിലും 20 രൂപ മാത്രമേ കൂടിയുള്ളൂ. 

വൈകുന്നേരത്തോടെ ഔണ്‍സിനു വില ഒന്‍പതു ഡോളര്‍ വര്‍ധിച്ച് 1267 ഡോളറായി. അതിനാല്‍ ഇന്നു വീണ്ടും വിലയില്‍ മാറ്റം വരും. അക്ഷയ തൃതീയ മേയ് ഒന്‍പതിനു വരുന്നതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ക്കും നാണയങ്ങള്‍ക്കും ആവശ്യമേറെയാണ്. വരുംദിനങ്ങളിലും അതിനാല്‍ വില മുകളിലേക്കു കയറാനാണു സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends