Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

30 JULY 2016 02:29 PM IST
മലയാളി വാര്‍ത്ത

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ കടം 42,000 കോടി രൂപയാണ് .2016 മെയ് വരെയുള്ള കണക്കാണ് ആര്‍ ബി ഐ പുറത്തുവിട്ടത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് പോലും മൊത്ത ബാധ്യത 27000 കോടി മാത്രമായിരുന്നു എന്നറിയുമ്പോളാണ് കണക്കുകളുടെ ഭീകരത മനസിലാവുക .

ഷോപ്പിങിനും മറ്റുമായി ഉപഭോക്താക്കള്‍ മുടക്കുന്നതിന്റെ പല മടങ്ങ് തുകയാണ് പലിശയിനത്തിലും മറ്റുമായി ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നത്. ഇതിന് പ്രധാന കാരണം ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശനിരക്കിലെ വര്‍ധനയാണ്.36 ശതമാനം മുതല്‍ 48 ശതമാനംവരെയാണ് നിരക്ക് വര്‍ധന.ഇത് ഉപഭോക്താക്കളില്‍ ഉണ്ടാക്കി വയ്ക്കുന്ന ബാധ്യത ചെറുതല്ല .
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച ശേഷം യഥാസമയം പണം തിരികെ അടച്ചില്ലെങ്കില്‍ വാന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകും.സാധനങ്ങള്‍ വാങ്ങിയ ശേഷം നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെയടക്കുക.ഇതില്‍ കാലതാമസം വരുത്തുന്ന പക്ഷം കനത്ത പലിശയായിരിക്കും നിങ്ങള്‍ക്ക് കൊടുക്കേണ്ടിവരിക.40 ശതമാനത്തിന് മുകളില്‍ വരെ പലിശ ഈടാക്കുന്ന കാര്‍ഡുകളുണ്ട്.


കാര്‍ഡ് ലിമിറ്റിന്റെ 50 ശതമാനത്തിലേറെ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.കാര്‍ഡ് ഉപയോഗങ്ങളുടെയും പണം കൈമാറ്റങ്ങളുടെയും വിവരങ്ങള്‍ ബാങ്കുകള്‍ യഥാവിധം കൈമാറുന്നുണ്ടോ എന്ന പരിശോധിക്കുക.ഒന്നില്‍കൂടുതല്‍ കാര്‍ഡുപയോഗിക്കുന്നവര്‍ ഉപയോഗം കഴിവതും പരിമിതപ്പെടുത്തുക.ഒരു കാരണവശാലും റിവാര്‍ഡ് പോയിന്റിനുവേണ്ടി പണം ചിലവാക്കാതിരിക്കുക.ചെലവാക്കാന്‍ കൂട്ടാനുള്ള കമ്പനിയുടെ തന്ത്രം മാത്രമാണിത്.
പണം തിരിച്ചടവിന് ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിക്കാം.ഇങ്ങനെ പണം കൈമാറുന്നത് ശീലമാക്കിയാല്‍ വന്‍ബാധ്യത വരാതെനോക്കാമെന്നുമാത്രമല്ല. പണം തിരിച്ചടവ് യഥാസമയം മറക്കാതെ നടത്തുകയും ചെയ്യാം. ഒപ്പം തന്നെ ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റുകളും സൂക്ഷ്മമായി പരിശോധിക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (47 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends