Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കാത്തിരിപ്പിനൊടുവില്‍ ജി. എസ്. ടി ബില്‍ പാസ്സാക്കി.

04 AUGUST 2016 11:02 AM IST
മലയാളി വാര്‍ത്ത

യു.പി.എ സര്‍ക്കാര്‍ ഇതിന് കരട് നിയമവും തയ്യാറാക്കി. അക്കാലത്ത് ഇതിനെ എതിര്‍ത്തത് ബി.ജെ.പി ഭരിച്ച സംസ്ഥാനങ്ങളാണ്. പില്‍ക്കാലത്ത് ബിജെപിയുടെ പ്രകടനപത്രികയില്‍ തന്നെ ജിഎസ്ടി നടപ്പാക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസായി ജി.എസ്.ടിയുടെ മുഖ്യശത്രു. ഇതിനോടകം ലോക്‌സഭയില്‍ അവതരിപ്പിച്ചു പാസ്സാക്കി. രാജ്യസഭയിലും ബില്‍ പാസ്സായെങ്കിലും രാജ്യത്തെ പകുതിയിലേറെ സംസ്ഥാന നിയമസഭകളും കൂടി ബില്‍ പാസ്സാക്കേണ്ടതായിട്ടുണ്ട്.
ബില്ലില്‍ സര്‍ക്കാര്‍ വരുത്തിയ പ്രധാന ഭേദഗതികള്‍: അന്തഃസംസ്ഥാനവാണിജ്യത്തില്‍ കേന്ദ്രം ഒരുശതമാനം അധികനികുതിചുമത്തുന്നത് ഇല്ലാതാക്കും സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം അഞ്ചുവര്‍ഷത്തേക്ക് നികത്തുന്നത് ഉറപ്പാക്കാന്‍ വ്യവസ്ഥ. നികുതിസംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ തര്‍ക്കമുണ്ടായാല്‍ തീരുമാനമെടുക്കുന്നതിന് ജി.എസ്.ടി. കൗണ്‍സില്‍ പ്രത്യേക സംവിധാനമുണ്ടാക്കണം. കേന്ദ്ര ധനകാര്യസഹമന്ത്രി, സംസ്ഥാന ധനമന്ത്രിമാര്‍ (അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്ന മറ്റു മന്ത്രിമാര്‍) എന്നിവരടങ്ങുന്നതാണ് കൗണ്‍സില്‍. അന്തഃസംസ്ഥാന ഇടപാടുകളില്‍ കേന്ദ്രം ചുമത്തുന്ന ഇന്റഗ്രേറ്റഡ് ജി.എസ്.ടി.(ഐ.ജി.എസ്.ടി.) സംബന്ധിച്ച് വ്യക്തതവരുത്തി.
ഐ.ജി.എസ്.ടി. എന്ന വാക്കുതന്നെ മാറ്റിക്കൊണ്ട് 'അന്തഃസംസ്ഥാന കച്ചവടവാണിജ്യങ്ങളില്‍ ചുമത്തുന്ന ചരക്കുസേവനനികുതി' എന്നു വ്യക്തമാക്കി. കേന്ദ്ര ജി.എസ്.ടി.യും ഐ.ജി.എസ്.ടി.യിലെ കേന്ദ്രത്തിന്റെ പങ്കും കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുമെന്നും ഭേദഗതിയില്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (5 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (5 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (6 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (6 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (6 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (6 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (6 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (6 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (8 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (9 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (10 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (11 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends