Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആശുപത്രികളിൽ സേവനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഈടാക്കുന്ന ഫീസ് നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം

10 AUGUST 2017 11:00 AM IST
മലയാളി വാര്‍ത്ത

സേവനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഈടാക്കുന്ന ഫീസ്പാക്കേജ് നിരക്കുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് പുതിയ വ്യവസ്ഥ. ഇതില്‍ക്കൂടുതല്‍ ഈടാക്കാന്‍ പാടില്ല. നിയമസഭ പരിഗണിക്കുന്ന കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്ലിലാണീ നിബന്ധകള്‍.

ഹൃദ്രോഗചികിത്സയ്ക്കുള്ള സ്റ്റെന്റുകളുടെ വില കുറച്ചിട്ടും ചില ആശുപത്രികളില്‍ ചികിത്സനിരക്ക് കുറയാതെപോയി. ഈ സാഹചര്യത്തില്‍ പുതിയ നിബന്ധനകള്‍ക്ക് പ്രസക്തി വളരെയേറെയാണ്. എല്ലാവരും കാണുന്നവിധത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും വിവരം രേഖപ്പെടുത്തണം. രോഗനിര്‍ണയം, പരിശോധനാഫലം, ചികിത്സാവിവരങ്ങള്‍, വിടുതല്‍ സമയത്തുള്ള സ്ഥിതി, രോഗികള്‍ക്ക് നല്‍കിയ ഉപദേശം എന്നിവ സംബന്ധിച്ച രേഖകള്‍ ആശുപത്രികള്‍ സൂക്ഷിക്കണം. ഇവയുടെ പകര്‍പ്പുകള്‍ രോഗിക്കും കൂട്ടര്‍ക്കും നല്‍കണം. രോഗിയുടെ ജീവന്‍രക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റ് ആശുപത്രിയില്‍ എത്തിക്കുന്നതിനും എല്ലാസ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇതിന് ലഭ്യമായ ജീവനക്കാരെയും സൗകര്യങ്ങളെയും മുഴുവന്‍ ഉപയോഗിക്കണം എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആദ്യതവണ പതിനായിരം രൂപയാണ് പിഴ. രണ്ടുതവണയായാല്‍ അന്‍പതിനായിരവും തുടര്‍ന്നുണ്ടായായല്‍ അഞ്ചുലക്ഷവും. പിഴയടയ്ക്കാന്‍ വീഴ്ചവരുത്തിയാല്‍ ഭൂമിയിന്മേലുള്ള നികുതിക്കുടിശ്ശികപോലെ പിഴ ഈടാക്കും.

രോഗം, പരിക്ക്, വൈകല്യം, അസ്വാഭാവികത്വം, ദന്തസംരക്ഷണം, ഗര്‍ഭം എന്നിവയില്‍ ചികിത്സയോ രോഗനിര്‍ണയമോ നടത്തുന്ന സ്ഥാപനങ്ങളെല്ലാം ക്ലിനിക് എന്ന പരിധിയില്‍ വരും. ഇത്തരം എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. അംഗീകൃത ഏജന്‍സികളില്‍നിന്ന് അക്രഡിറ്റേഷന്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ നടപടിക്രമങ്ങളില്ലാതെ രജിസ്‌ട്രേഷന്‍ കിട്ടും. ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നവയ്ക്ക് ഒരുവര്‍ഷത്തേക്കുള്ള താത്കാലിക രജിസ്‌ട്രേഷനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുശേഷം മുന്നുവര്‍ഷത്തേക്കുള്ള സ്ഥിരം രജിസ്‌ട്രേഷന്‍ നേടണം.ആരോഗ്യവകുപ്പ് സെക്രട്ടറി അധ്യക്ഷനായ 16 അംഗ സംസ്ഥാന കൗണ്‍സിലിനാണ് ചുമതല. ഇതില്‍ പ്രധാനപ്പെട്ട ചികിത്സാവിഭാഗങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. ജില്ലാതലങ്ങളിലുള്ള രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ നേതൃത്വം കളക്ടര്‍മാര്‍ക്കാണ്. അഞ്ചംഗങ്ങള്‍ ഇതിലുണ്ടാകണം. ക്ലിനിക്കുകള്‍ നിര്‍ദിഷ്ട നിലവാരം പുലര്‍ത്തുന്നുണ്ടോയെന്ന പരിശോധനയ്ക്ക് സ്വതന്ത്രമായ സംവിധാനവും നിയമത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (12 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (36 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (45 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

Malayali Vartha Recommends