Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഗള്‍ഫില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ജോലി സാധ്യതയേറുന്നു

13 DECEMBER 2017 12:31 PM IST
മലയാളി വാര്‍ത്ത

അടുത്തവര്‍ഷത്തില്‍ യുഎഇയില്‍ സ്‌പെഷ്യലിസ്റ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ആവശ്യം കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ നികുതി സമ്പ്രദായം ആരംഭിക്കുന്നതോടെ വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിക്കും. നികുതി മാനേജര്‍മാര്‍, ക്രെഡിറ്റ് കണ്‍ട്രോളര്‍മാര്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റുകള്‍ തുടങ്ങിയ ജോലികള്‍ക്കാകും അടുത്ത വര്‍ഷം ഡിമാന്‍ഡ് കൂടുക. കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകുന്നതോടൊപ്പം ആകര്‍ഷകമായ ശമ്പളവും ഇവര്‍ക്ക് ലഭിക്കും.'

ഈ മേഖലകളില്‍ തൊഴില്‍ സാധ്യത കൂടാന്‍ കാരണം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, എണ്ണ വ്യവസായത്തെ ആശ്രയിച്ചുള്ള വൈവിധ്യവല്‍ക്കരണം. അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് മേഖലകളില്‍ മികച്ച ജോലി പരിചയമുള്ളവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഗള്‍ഫില്‍ ജോലി സാധ്യത കൂടും. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായിരിക്കും അവസരം കൂടുതല്‍.
ടാക്‌സ് മാനേജര്‍- വലിയ കമ്പനികളിലാണ് ടാക്‌സ് മാനേജര്‍മാരുടെ ആവശ്യമുള്ളത്. 92,000 ഡോളര്‍ മുതല്‍ 141,000 ഡോളര്‍ വരെയാകും ഇവരുടെ പ്രതീക്ഷിക്കുന്ന ശമ്പളം
ഫിനാന്‍ഷ്യന്‍ല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ തസ്തികയിലും വലിയ തോതിലുള്ള നിയമനം അടുത്ത വര്‍ഷം നടക്കും. 164,500 ഡോളര്‍ മുതല്‍ 238,200 ഡോളര്‍ വരെയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്ന ശമ്പളം.
ടെക്‌നോളജി ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. വലിയ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, അനലിറ്റിക്‌സ്, ലോജിക്കല്‍ നൈപുണ്യം, ബിസിനസ് മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ കഴിവുകള്‍.
ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സാമ്പത്തിക സേവന മേഖലയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും അടുത്ത വര്‍ഷം നിരാശപ്പെടേണ്ടി വരില്ല. സൈബര്‍ കുറ്റകൃത്യങ്ങളും മറ്റും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മികച്ച വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം വര്‍ദ്ധിക്കും.

ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലും അടുത്ത വര്‍ഷം കൂടുതല്‍ ജോലിക്കാരെ എടുക്കും. യുഎഇ ബിസിനസിന്റെ നട്ടെല്ലായി ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫുകളും മാറിയിരിക്കുന്നതാണ് ഇതിന് കാരണം. ഒരു കമ്പനിയിലെ എച്ച്ആര്‍ തലവന് ലഭിക്കുന്ന ശമ്പളം 114,400 ഡോളര്‍ മുതല്‍ 128,500 ഡോളര്‍ വരെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends