Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പൗരന്മാര്‍ക്ക് വന്‍ നികുതിയിളവ് നല്‍കി ട്രംപ്

14 DECEMBER 2017 11:47 AM IST
മലയാളി വാര്‍ത്ത

അമേരിക്കക്കാര്‍ക്ക് ഇത്തവണ ക്രിസ്മസ് അടിച്ചു പൊളിക്കാം. കാരണം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്‍ നികുതിയിളവാണ് ക്രിസ്മസ് സമ്മാനമായി നല്‍കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നല്‍കിയിരുന്ന വാഗ്ദാന പ്രകാരമാണ് പുതിയ തീരുമാനം
നിങ്ങള്‍ക്കു നല്‍കിയ പ്രതിഞ്ജ നിറവേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രചരണ വേളയില്‍ പറഞ്ഞതു പോലെ ജനങ്ങള്‍ക്ക് വന്‍ നികുതിയിളവ് ക്രിസ്മസ് സമ്മാനമായി ലഭിക്കും. മാത്രമല്ല, കൂടുതല്‍ തൊഴിലും മെച്ചപ്പെട്ട വേതനവും ലഭ്യമാക്കും. വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.

നിലവിലെ അമേരിക്കയുടെ നികുതി ഘടന ജനങ്ങളുടെ മേല്‍ വമ്പന്‍ ഭാരമാണ് അടിച്ചല്‍പ്പിക്കുന്നത്. ഇത് ഉടച്ചു വാര്‍ക്കുന്ന തരത്തിലായിരിക്കും പുതിയ നികുതി സമ്പ്രദായമെന്ന് ട്രംപ് പറഞ്ഞു. ഇത് രാജ്യത്ത തൊഴില്‍ സാദ്ധ്യതകളെല്ലാം പുറത്തേക്ക് കൊണ്ടുപോയി. ഫാക്ടറികളെല്ലാം അടയ്ക്കപ്പെട്ടു. തങ്ങളുടെ കുട്ടികള്‍ തൊഴില്‍ രഹിതരായി മാറുമെന്ന് നിരവധി രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. പുതിയ നികുതി ഘടനയോട് കൂടി ഈ ആശങ്കകളെല്ലാം പരിഹരിക്കപ്പെടും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആപ്പിള്‍ പോലുള്ള കമ്പനികള്‍ വന്‍ നിക്ഷേപമാണ് മറ്റ് രാജ്യങ്ങളില്‍ നടത്തിയിരിക്കുന്നത്. ഇത് തിരികെ കൊണ്ടുവരാന്‍ കമ്പനി അധികൃതര്‍ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends