Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ന്യൂജെന്‍ ഫാഷനെന്നു കരുതി ബൈക്കില്‍ രൂപമാറ്റം നടത്തുന്നവര്‍ ശ്രദ്ധിക്കാന്‍....

16 JANUARY 2018 03:25 PM IST
മലയാളി വാര്‍ത്ത

വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന രൂപത്തിലല്ല നമ്മുടെ നാട്ടിലെ പല ബൈക്കുകളും ഇന്ന് നിരത്തില്‍ ചീറിപായുന്നത്. സൈലന്‍സര്‍ മുതല്‍ എന്‍ജിന്‍ ട്യൂണിങ്ങില്‍ വരെ പിള്ളേര് മോഡിഫിക്കേഷന്‍സ് വരുത്തുന്നുണ്ട്. ഇതെല്ലാം നിയമവിരുദ്ധമാണ്. എന്നാല്‍ മിക്കവര്‍ക്കും ഇവ നിമയവിരുദ്ധമായ കാര്യമാണെന്ന് കൃത്യമായ അറിവുമില്ല. കിട്ടിയ കടയില്‍ കൊടുത്ത് ന്യൂജെന്‍ ഫാഷനെന്നും കരുതി യൂത്തന്‍മാര്‍ തങ്ങളുടെ ബൈക്കില്‍ ആവശ്യാനുസരണം വിവിധ രൂപമാറ്റങ്ങള്‍ വരുത്തുന്നു.

പോലീസ് പരിശോധന വേളയില്‍ ഇതിനെല്ലാം പിഴ അടയ്‌ക്കേണ്ടി വരുമ്പോഴാണ് പലരും യാഥാര്‍ഥ്യം തിരിച്ചറിയുന്നതും. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് ഇതെല്ലാം ചെയ്യുന്നവരും ധാരാളമുണ്ട്. ഓരോ തവണ പിടിക്കപ്പെടുമ്പോഴും പിഴ അടച്ച് വീണ്ടും ഇത്തരം മോഡിഫിക്കേഷന്‍സ് നടത്തി ബൈക്ക് നിരത്തിലിറക്കുന്നവരും ഒട്ടും കുറവല്ല.

കമ്പനി നിര്‍മാണ വേളയില്‍ വാഹനത്തിന് നല്‍കിയ ബാലന്‍സ് അടക്കമുള്ള കാര്യങ്ങള്‍ ഓരോ ചെറിയ മോഡിഫിക്കേഷന്‍സും നഷ്ടപ്പെടുത്തുമെന്നും വലിയ അപകടങ്ങള്‍ക്ക് ഇവ വഴിവയ്ക്കുമെന്നും ഇവര്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാഹനത്തിന്റെ നിറത്തില്‍ ഒഴികെ മറ്റൊന്നിലും മാറ്റം വരുത്താന്‍ നമ്മുടെ നിയമത്തില്‍ അനുമതിയില്ല. ഇതിന് പോലും മോട്ടോര്‍ വാഹന വകുപ്പിലെത്തി ആവശ്യമായ അനുമതി വാങ്ങിക്കേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends