സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപ കൂടി
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇടിഞ്ഞത്. പവന് 35,840 രൂപയിലും ഗ്രാമിന് 4,480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്
വെള്ളിയാഴ്ച പവന് 120 രൂപ ഉയര്‍ന്ന ശേഷം ആഭ്യന്തര വിപണിയില്‍ ഇന്നാണ് വിലയില്‍ മാറ്റമുണ്ടായത്.
https://www.facebook.com/Malayalivartha