സ്വര്‍ണ വില താഴ്ന്നു, പവനു 240 രൂപ കുറഞ്ഞു
കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വില ഇന്നു കുറഞ്ഞു. പവനു 240 രൂപ കുറഞ്ഞു 20,240 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഗ്രാമിനു 30 രൂപ താഴ്ന്നു 2,530 രൂപയിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha