Widgets Magazine
28
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത മഴയില്‍ കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്


കടബാദ്ധ്യതയെ തുടര്‍ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി....


മാസപ്പിറവി ദൃശ്യമായില്ല...കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച


ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു..


ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുകയാണ്.. ഒരു പുതിയ പഠനം അനുസരിച്ച് അമൂല്യ ശേഖരം.. പതുക്കെ ഭൂമിക്ക് മുകളിലേക്ക് നീങ്ങുന്നുവെന്നാണ് അതിശയിപ്പിക്കുന്ന റിപ്പോർട്ടുകൾ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 360 രൂപയുടെ വര്‍ദ്ധനവ്

27 MAY 2025 11:11 AM IST
മലയാളി വാര്‍ത്ത

പവന് 360 രൂപയുടെ നേട്ടത്തോടെ 71,960 രൂപയിലേക്കാണ് സ്വര്‍ണവില മുന്നേറിയത്. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 8995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്.

ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകളുണ്ടായത്.

കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി  (5 minutes ago)

ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ ഒളിവ്; പലയിടങ്ങളിൽ കറങ്ങിനടന്നു; ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചു; ടിക്കറ്റെടുക്കാതെ ട്രെയിനില്‍ സഞ്ചരിച്ചു; 'നിനക്ക് പോയി ചത്ത് കൂടെ'..! പൊട്ടിക്കരഞ്  (9 minutes ago)

ഏഴു മാസം നീണ്ടുനിന്ന പായ്വഞ്ചിയിലെ യാത്രക്കാണ് പരിസമാപ്തിയാകുന്നത്.  (26 minutes ago)

പുതിയ അപേക്ഷകര്‍ക്കും പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇനി ലഭിക്കുക...  (43 minutes ago)

കലഹം പതിവ്... മോഹനന്‍ വെള്ളമുണ്ടായിരുന്നു ഉടുത്തിരുന്നത്, മോഹനന്‍ വെള്ളമുണ്ട് ഉടുക്കാറില്ലെന്ന് അറിയാവുന്ന അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും സംശയമായി....  (1 hour ago)

അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യ നിലയിൽ പുരോഗതി; അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ  (1 hour ago)

കെഎം ബഷീര്‍ കൊലപാതക കേസ്  (1 hour ago)

അഫാൻ കോമയിൽ..? കൈവിട്ട്‌ ഡോക്ടർമാർ നാവ് താഴ്ന്നു..!ശവംപോലെ.! അവൻ ചാവട്ടെയെന്ന്  (1 hour ago)

അഫാന് ഹൃദയാഘാതം.. വരാൻ സാധ്യത..! വെജിറ്റേറ്റീവ് സ്റ്റേറ്റിൽ ശവം പോലെ 48 മണിക്കൂർ നിർണ്ണായകം  (1 hour ago)

ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍  (1 hour ago)

സേ പരീക്ഷ ഇന്ന് ആരംഭിക്കും  (2 hours ago)

അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും അവസരം....  (2 hours ago)

കനത്ത മഴയില്‍ കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണത്തുടക്കം...  (2 hours ago)

വിക്ഷേപണം നടത്തി 30 മിനിറ്റിനകം റോക്കറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടു...  (3 hours ago)

Malayali Vartha Recommends