Widgets Magazine
12
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം..ഹെലികോപ്റ്ററില്‍നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് കപ്പലിലേക്കിട്ട് തീയണയ്ക്കാന്‍ നീക്കം തുടങ്ങി..


അരമണിക്കൂര്‍ നേരത്തെ പുറപ്പെട്ടിട്ടും.... സ്‌കൂള്‍ സമയമാറ്റത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍; ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠനം; എതിര്‍പ്പുമായി സമസ്ത


സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി


പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിനെ നിയന്ത്രണത്തില്‍ കൊണ്ട് വന്നതായി കോസ്റ്റ് ഗാര്‍ഡ്...വടം കെട്ടി ഉള്‍ക്കടലിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി


അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത..മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 80 രൂപയുടെ കുറവ്...

10 JUNE 2025 02:09 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാംദിനവും സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് നേരിയ കുറവാണുണ്ടായത്. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയായി. ഇന്നലെ 71,640 രൂപയായിരുന്നു പവന്‍ വില.ശനിയാഴ്ച പവന്റെ വിലയില്‍ 1200 രൂപയുടെയും ഇന്നലെ 200 രൂപയുടെയും കുറവുണ്ടായിരുന്നു. ഇതോടെ മൂന്നുദിവസം കൊണ്ട് പവന് കുറഞ്ഞത് 1480 രൂപയാണ്.

ഈ മാസമാദ്യം 71,360 രൂപയായിരുന്നു പവന്‍ വില. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് മാസത്തെ ഉയര്‍ന്ന വിലയായ 73,040ലെത്തിയിട്ടുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം  (23 minutes ago)

Adventurous-mission 48 മണിക്കൂർ കേന്ദ്രത്തിന്റെ അന്ത്യശാസന..  (56 minutes ago)

അതിഥി തൊഴിലാളിക്ക് കുത്തേറ്റു  (1 hour ago)

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി...  (1 hour ago)

പൈനാപ്പിള്‍ വില  (1 hour ago)

മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും  (1 hour ago)

പതിനാറുകാരി തൂങ്ങി മരിച്ച നിലയില്‍  (2 hours ago)

ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടം  (2 hours ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം  (2 hours ago)

മുൻകൂർ ജാമ്യ ഹർജി  (3 hours ago)

അതീവ ഗുരുതരാവസ്ഥയിലായ 65കാരി രക്ഷപ്പെട്ടത് അപൂര്‍വ്വ ചികിത്സാരീതിയിലൂടെ...  (3 hours ago)

കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം....  (3 hours ago)

വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends