Widgets Magazine
06
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്

06 AUGUST 2025 10:24 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇന്നും സ്വര്‍ണവില കൂടി. എക്കാലത്തെയും ഉയര്‍ന്ന വിലയായ പവന് 75,040 രൂപയാണ് ഇന്ന്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.

ഇതോടെ ഗ്രാമിന് 9380 രൂപയായി. ഇതിന് മുമ്പ് ജൂലൈ 23നാണ് പൊന്നിന് ഈ റെക്കോഡ് വില ലഭിച്ചത്. ഇന്നലെ ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ വര്‍ധിച്ച് 74,960 രൂപയുമായിരുന്നു. 74,360 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്തെ സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണം 10 രൂപകൂടി 7700 രൂപ, 14 കാരറ്റ് -5995 രൂപ, ഒമ്പത് കാരറ്റ് -3865 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ ഗ്രാം വില.

അതേസമയം വെള്ളി ഗ്രാമിന് ഒരു രൂപ കൂടി 123 രൂപയിലും വ്യാപാരം നടക്കുന്നു. ലോക വിപണിയില്‍ ഇന്നലെ സ്‌പോട്ട് ഗോള്‍ഡിന്റെ വില വീണ്ടും 3,400 ഡോളറിലേക്ക് എത്തിയിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അജിത് ഡോവൽ മോസ്കോയിൽ  (10 minutes ago)

സി.പിഎമ്മിനെ പുച്ഛിച്ച് ഹൈക്കോടതി... പോകാൻ പറ എന്ന് ആട്ടി ബല്ലാത്ത പറച്ചിലായി പോയി...  (20 minutes ago)

സൈനികരെ കാണാൻ ഇല്ല  (25 minutes ago)

നടന്‍ സന്തോഷ് ബാലരാജ്  (28 minutes ago)

പ്രതിയെ അറസ്റ്റ് ചെയ്തു  (44 minutes ago)

ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കണം... നാലാഴ്ച ടോള്‍ പിരിക്കരുതെന്ന്....  (47 minutes ago)

2,000 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി  (1 hour ago)

ബസും ബൈക്കും കൂട്ടിയിടിച്ച്  (1 hour ago)

വൈദ്യുതി തൂണ്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍  (1 hour ago)

ഏഷ്യ കപ്പ് ബാസ്‌കറ്റ്ബാള്‍ മത്സരത്തില്‍  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

UP കാമുകനെ മതി ഭർത്താവിനെ വേണ്ട..  (1 hour ago)

ചേര്‍ത്തല സെബാസ്റ്റ്യന്റെ ഭാര്യയുടെ നിര്‍ണായക വെളിപ്പെടുത്തല്‍  (1 hour ago)

വെസ്റ്റിന്‍ഡീസിനെ 13 റണ്‍സിന് തോല്‍പിച്ച് പാകിസ്താന്‍  (2 hours ago)

വാഹനം തട്ടി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (2 hours ago)

Malayali Vartha Recommends