സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്..

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണം ഗ്രാമിന് 35 രൂപയാണ് കുറഞ്ഞിട്ടുള്ളത്.
ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,275 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,200 രൂപയുമായി വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള കുറവ് വന്നിട്ടില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ടായി . ഒരു ഗ്രാം വെള്ളി വില 275 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,750 രൂപയാണ്.
" f
https://www.facebook.com/Malayalivartha
























