GOLD
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്...പവന് 440 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവിലയില്‍ കുറവ്, പവന് 29,880 രൂപ
29 January 2020
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. പവന് 29,880 രൂപയിലും ഗ്രാമിന് 3,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. " ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 30,400 രൂപ
28 January 2020
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 30,160 രൂപയ്ക്കും ഗ്രാമിന് 3770 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോഴത്തെ വില സര്‍വകാല റിക്കാര്ഡിലാണെന്ന് പറയാം. കഴിഞ്ഞ എട്ടിന...
സ്വര്‍ണവില കുതിക്കുന്നു.... പവന് 30,160 രൂപ
27 January 2020
സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ്...
എന്റെ പൊന്നേ ...സ്വർണത്തിന് എന്തൊരു വില..!30000 ൽ തൊട്ടു..എന്നിട്ടും മുന്നോട്ട് തന്നെ
25 January 2020
സംസ്ഥാനത്ത് നാൾക്ക് നാൾ സ്വർണ വില മുകളിലേക്ക് തന്നെ . ഇന്ന് ഗ്രാമിന് 20 രൂപ അതായത് പവന് 160 രൂപ വര്‍ദ്ധിച്ചു. ഗ്രാമിന് 3,750 രൂപയും പവന് 30000 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. ഇന്നലെ ഗ്രാമിന് 3,730 രൂപയ...
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 30,000 രൂപ
25 January 2020
സ്വര്‍ണ വില വീണ്ടും 30,000 രൂപയിലെത്തി. പവന് ഇന്ന് 160 രൂപ കൂടി. വെള്ളിയാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 30,000 രൂപയും ഗ്രാമിന് 3,750 രൂപയിലുമാണ് ഇന്ന് വ്യാപ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 29,840 രൂപ
24 January 2020
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന് 29,840 രൂപയിലും ഗ്രാമിന് 3,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. " ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 29,720 രൂപ
23 January 2020
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 280 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവുണ്ടായത്. 29,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,715 രൂപയിലാണ് വ്യാപാര...
സ്വര്‍ണവിലയില്‍ കുറവ്, പവന് 29,600 രൂപ
22 January 2020
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 29,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ താഴ്ന്ന് 3,700 രൂപയിലാണ് വ്യാപാരം...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 29,760 രൂപ
18 January 2020
സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. 29,760 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,720 രൂപയിലാണ്...
സ്വര്‍ണ വിലയില്‍ മാറ്റമില്ല.... പവന് 29,640 രൂപ
17 January 2020
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 29,640 രൂപയിലും ഗ്രാമിന് 3,705 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല.... പവന് 29,640 രൂപ
16 January 2020
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 240 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. പവന് 29,640 രൂപയിലും ഗ്രാമിന് 3,705 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. " ...
സ്വര്‍ണവിലയില്‍ കുറവ്... പവന് 29,400 രൂപ
14 January 2020
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 29,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ താഴ്ന്ന് 3,675 രൂപയിലാണ് വ്യാപാരം ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 29,720 രൂപ
13 January 2020
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 29,720 രൂപയിലും ഗ്രാമിന് 3,715 രൂപയ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 29,720 രൂപ
11 January 2020
സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 29,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര...
സ്വര്‍ണവിലയില്‍ കുറവ്.... പവന് 29,520 രൂപ
10 January 2020
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. 29,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 720 രൂപയുടെ കു...


ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...
