GOLD
സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്... പവന് 840 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവില കുറഞ്ഞു, പവന് 22,400 രൂപ
07 February 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. 22,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 40 രൂപ താഴ്ന്ന് 2,800 രൂപയിലെത്തി. ഈ മാസത്ത...
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് 22,720 രൂപ
06 February 2018
സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ട് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,720 രൂപയിലും ഗ്രാമിന് 30 രൂപ കൂടി 2,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,480 രൂപ
05 February 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 22,480 രൂപയിലും ഗ്രാമിന് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്....
സ്വര്‍ണ വില കുറഞ്ഞു, പവന് 22,480 രൂപ
03 February 2018
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് ഇന്ന് താഴ്ന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,810 ര...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് പവന് 22,680 രൂപ
02 February 2018
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് . തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,835 രൂപയിലാണ് വ്യാപാരം പുര...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,560 രൂപ
01 February 2018
സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. 22,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,400 രൂപ
31 January 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. 22,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,520 രൂപ
28 January 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. മൂന്നു ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്, പവന് 22,640 രൂപ
25 January 2018
സ്വര്‍ണ വില ഇന്ന് കുതിച്ചു കയറി. പവന് 280 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അടുത്ത കാലത്തെ വലിയ വിലക്കയറ്റമാണ് ഇന്നുണ്ടായത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 22,640 രൂപയാണ് വില. ഗ്രാമിന് 35 രൂപ കൂ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; പവന് 22,280 രൂപ
20 January 2018
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് . പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,280 രൂപയിലും ഗ്രാമിന് 2,785 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്ന...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല, പവന് 22,200 രൂപ
19 January 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണവിലയില്‍ കുറവ്; പവന് 22,200 രൂപ
18 January 2018
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2775 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബുധനാഴ്ചയായിരുന്നു സ്വര്‍ണവില ഏറ്റവും ഉ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,000 രൂപ
15 January 2018
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ...
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പവന് 22,040 രൂപ
12 January 2018
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 80 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും ഇത്രതന്നെ വില കൂടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്.പവന് 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,880 രൂപ
09 January 2018
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 21,880 രൂപയിലും ഗ്രാമിന് 2,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..

രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..

വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...
