സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 30,000 രൂപ
സ്വര്‍ണ വില വീണ്ടും 30,000 രൂപയിലെത്തി. പവന് ഇന്ന് 160 രൂപ കൂടി. വെള്ളിയാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 30,000 രൂപയും ഗ്രാമിന് 3,750 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha