സ്വര്‍ണവിലയില്‍ നേരിയ കുറവ്..... പവന് 30,120 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 320 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് ചെറിയ വിലക്കുറവുണ്ടായത്.
30,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha