സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 29,720 രൂപ

സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 280 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവുണ്ടായത്. 29,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha