സ്വര്‍ണവിലയില്‍ കുതിപ്പ്... പവന് 30,400 രൂപ
സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് ഇന്ന് 280 രൂപ വര്‍ധിച്ച് 30,400 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,800 രൂപയായി. ജനുവരി ഒന്നിനു 29,000 രൂപയായിരുന്നു പവന്റെ വില.
https://www.facebook.com/Malayalivartha