സ്വര്‍ണവിലയില്‍ കുറവ്, പവന് 29,600 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 29,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ താഴ്ന്ന് 3,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha