GOLD
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്
കേരളത്തിൽ സ്വർണം വാങ്ങാൻ ഇന്ന് ഏറ്റവും നല്ല ദിവസം ....സ്വർണ വിലയിൽ ആറാം ദിവസവും ഇടിവ്
12 December 2019
റോക്കറ്റ് പോലെ കുതിച്ചുയർന്ന സ്വർണവില ഒക്ടോബറിന് ശേഷം താഴേക്ക് പോകാൻ തുടങ്ങി. തുടർച്ചയായ ആറാം ദിവസമാണ് സ്വർണ വില കുറയുന്നത്. എംസിഎക്സിന്റെ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.05 ശതമാനം കുറഞ്ഞ് 37,551 ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 28,200 രൂപ
12 December 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷം ബുധനാഴ്ച വില മാറാതെ നില്‍ക്കുകയായിരുന്നു. 28,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,525 ര...
തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്, പവന് 28,040 രൂപ
10 December 2019
തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്. നാലുദിവസംകൊണ്ട് സ്വര്‍ണവില പവന് 600 രൂപയാണ് കുറഞ്ഞത്. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും. ഡിസംബര്‍ നാലിന് 28,640 രൂപവരെ ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 28,120 രൂപ
07 December 2019
സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. മൂന്ന് ദിവസം കൊണ്ട് പവന് 520 രൂപയുടെ കുറവുണ്ടായി.28,120 രൂപയാണ് പവന്റെ ഇന...
സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്, പവന് 28,640 രൂപ
04 December 2019
സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. പവന് 320 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 28,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കയറി 3,580 രൂപയിലാണ് വ്യാ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 28,320 രൂപ
03 December 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,320 രൂപയിലും ഗ്രാമിന് 3,540 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. " ...
സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 28,320 രൂപ
02 December 2019
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 28,320 രൂപയാണ് പവന്റെ ഇന്നത്തെ വില.ഗ്രാമിന് 10 രൂപ താഴ്ന്ന് 3,540 രൂപയിലാണ് വ്യാപാരം പുരോഗ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 28,400 രൂപ
30 November 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.പവന് 28,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,550 രൂപയിലാണ് വ്യാപാരം ...
സ്വര്‍ണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനായി അടുത്ത മാസം 15 മുതല്‍ രാജ്യത്ത് ബിഐഎസ് ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും
30 November 2019
സ്വര്‍ണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനായി 2021 ജനുവരി 15 മുതല്‍ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും.ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്...
സ്വര്‍ണ വിലയില്‍ മാറ്റമില്ല....
29 November 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 28,200 രൂപ
28 November 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 28,360 രൂപ
22 November 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.28,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,545 രൂപയിലാണ് വ്യാപാരം ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 28,520 രൂപ
20 November 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 200 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 28,320 രൂപ
16 November 2019
സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,320 രൂപയിലും ഗ്രാമിന് 3,540 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 28,520 രൂപ
14 November 2019
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 28,520...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...



















