സ്വര്‍ണവിലയില്‍ കുറവ്, പവന് 28,360 രൂപ

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.28,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,545 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്
https://www.facebook.com/Malayalivartha