സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 28,320 രൂപ
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 28,320 രൂപയാണ് പവന്റെ ഇന്നത്തെ വില.
ഗ്രാമിന് 10 രൂപ താഴ്ന്ന് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha