സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്, പവന് 28,640 രൂപ
സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. പവന് 320 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 28,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കയറി 3,580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
"
https://www.facebook.com/Malayalivartha