സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 28,520 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 200 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
L
https://www.facebook.com/Malayalivartha