Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..


കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല

ഒരുപിടി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായിയുടെ ഐ20

20 OCTOBER 2018 02:17 PM IST
മലയാളി വാര്‍ത്ത

ഒരുപിടി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായിയുടെ ഐ20 എത്തുന്നു. ആഡംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യം ലഭിച്ചിട്ടുള്ള ഈ വാഹനത്തിന്റെ പുതുതലമുറ 2020ഓടെ വീണ്ടുമെത്തുമെന്നാണ് വിവരം. 2014ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഐ20 അവതരിപ്പിച്ചത്. തുടര്‍ന്ന് 2017ല്‍ അത് എലൈറ്റ് ഐ20യായി വികാസം പ്രാപിക്കുകയായിരുന്നു.

എന്നാല്‍ അടുത്ത തവണ നിരവധി മാറ്റങ്ങളും ഒരുപിടി പുതിയ ഫീച്ചറുകളുമായാണ് പുനര്‍ജനിക്കുന്നത്.
വാഹനത്തിന്റെ ഡിസൈനിലും സ്‌റ്റൈലിലും ഏറെ മികവ് പുലര്‍ത്തുന്ന ഐ20, പുതുതായി ഇറക്കുന്ന മോഡലില്‍ കൂടുതല്‍ സ്‌പേസ് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ, ക്യാബിനിന് കൂടുതല്‍ ഡംബരഭാവം പകരുമെന്നും സൂചനയുണ്ട്. കൂടുതല്‍ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ അടുത്ത തലമുറയിലെ ഐ20യെ കൂടുതല്‍ ആകര്‍ഷകമാക്കും.

നിലവിലെ ഐ20യില്‍ രുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പുതിയ മോഡലിലും നിലനിര്‍ത്തും. മാരുതി ബലേനൊ, ഹോണ്ട ജാസ് എന്നീ വാഹനങ്ങള്‍ മാത്രമാണ് ഹ്യുണ്ടായി ഐ20യുടെ എതിരാളികള്‍ ന്നാല്‍ ടാറ്റ പുറത്തിറക്കാനൊരുങ്ങുന്ന എക്‌സ്45 എന്ന പ്രീമിയം ഹാച്ച്ബാക്ക് ഐ20ക്ക് ഭീഷണിയായേക്കും.മെക്കാനിക്കല്‍ സംബന്ധമായ മാറ്റങ്ങളില്ലാതെയായിരിക്കും പുതിയ ഐ20 എത്തുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിനു പിന്നിൽ ടിപ്പർ...  (14 minutes ago)

CPM ന് കടും വെട്ട്, BJPയിലേക്ക് ആ ഉന്നതരും.. സർപ്രൈസ് എൻട്രി!!  (17 minutes ago)

അമ്മേ..അമ്മേ ഓടിവാ ' ശൈഖ് മുഹമ്മദിനെ കണ്ട് ഒരൊറ്റ ഹൈ ഫൈവ്!ഞെട്ടി ദുബായ് ഭരണാധികാരിയുടെ  (44 minutes ago)

പാലക്കാട് ആര് ഇറങ്ങണമെന്ന് ഷാഫി തീരുമാനിക്കും... സതീശൻ അനുസരിക്കും രാഹുലിനെ പ്രാകി മുടിപ്പിക്കുന്നു  (54 minutes ago)

ഗ്ലൂക്കോസിനെ കലക്കി കുടിച്ച് രാഹുൽ..പിണറായിയെ സതീശനെയും വലിച്ച് കീറി ഉപ്പ് തേച്ച് വിട്ടു,പോസ്റ്റ് കത്തുന്നു  (1 hour ago)

ശബരിമല സ്വര്‍ണ്ണപ്പാളിമോഷണം; തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

Reji Lukose ഇടത് സഹയാത്രികൻ ഇനി BJPയിൽ  (1 hour ago)

കാബേജ് കൃഷി ചെയ്യാം  (1 hour ago)

ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പി  (2 hours ago)

രാഹുലിനെ ജോബി ഒറ്റി വേറെയും ഒരുത്തൻ...! രാഹുല്‍ തന്ന പൊതി കൈമാറി നേരെ കോടതിയിലേക്ക്..!  (2 hours ago)

ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ ....  (2 hours ago)

പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യത; പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ ?  (2 hours ago)

കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന്‌ കോടതി...  (2 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഓസ്ട്രേലിയ...  (2 hours ago)

ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനം നടപ്പിലാക്കി ചരിത്രം കുറിച്ച് കെഎസ്ആർടിസി  (2 hours ago)

Malayali Vartha Recommends