Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷെവര്‍ലേക്കിനു പിന്നാലെ കാര്‍ നിര്‍മാതാക്കളായ ഫിയറ്റും ഇന്ത്യന്‍ വിപണി വിടുന്നു

02 FEBRUARY 2019 02:45 PM IST
മലയാളി വാര്‍ത്ത

ഷെവര്‍ലേക്ക് പിന്നാലെ കാര്‍ നിര്‍മാതാക്കളായ ഫിയറ്റ് ഇന്ത്യന്‍ വാഹന വിപണിയില്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. ഫിയറ്റിനെ പിന്‍വലിച്ച് ജീപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉടമസ്ഥരായ ഫിയറ്റ് ക്രിസ്‌ലറിന്റെ തീരുമാനം. നിലവില്‍ പൂന്തോ, ലീനിയ, അവെന്‍ട്യൂറ എന്ന മോഡലുകളാണ് ഇന്ത്യയില്‍ പ്രധാനമായും വില്‍ക്കുന്നത്.
വില്‍പനയില്‍ വന്‍ കുറവുണ്ടായതോടെയാണ് പതിയെ വിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഫിയറ്റ് തീരുമാനിച്ചത്. ബി.എസ് 6 മലിനീകരണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതും ഫിയറ്റിന് തിരിച്ചടിയാണ്. കമ്പനിയുടെ പുന്തോ, ലീനിയ തുടങ്ങിയ കമ്പനികള്‍ക്ക് ബി.എസ് 6 നിലവാരമില്ല. ഈ നിലവാരത്തിലേക്ക് കാറുകളെ ഉയര്‍ത്തണമെങ്കില്‍ വന്‍ നിക്ഷേപം ഫിയറ്റിന് നടത്തേണ്ടി വരും. എ.ബി.എസ് ഫിയറ്റിന്റെ കാറുകളിലൊന്നും സ്റ്റാന്‍ഡേര്‍ഡല്ല.
2019 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ എ.ബി.എസ് നിര്‍ബന്ധമാണ്. മരുതി, ടാറ്റ തുടങ്ങിയ കമ്പനികള്‍ക്കായി ഫിയറ്റ് എന്‍ജിനുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. 1.3 ലിറ്റര്‍ എന്‍ജിനുകളായിരുന്നു പ്രധാനമായും നിര്‍മിച്ചത്.
സ്വന്തമായി ഇത്തരം എന്‍ജിനുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ മാരുതിയും ടാറ്റയും ആരംഭിച്ചിട്ടുണ്ട്. ഇതും ഇന്ത്യന്‍ വിപണിയില്‍ ഫിയറ്റിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 minute ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends