Widgets Magazine
09
Apr / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ അപ്രീലിയ സ്‌റ്റോം 125 ഉടന്‍ വിപണിയിലെത്തുന്നു

19 APRIL 2019 02:37 PM IST
മലയാളി വാര്‍ത്ത

പുതിയ അപ്രീലിയ സ്‌റ്റോം 125 വിപണിയിലെത്തിക്കാനിരിക്കുകയാണ് പിയാജിയോ ഗ്രൂപ്പ്. ഈ മാസം അവസാനത്തോടെ തന്നെ പുതിയ അപ്രീലിയ 125 ഷോറൂമുകളില്‍ ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌ഷോറൂം കണക്കുകള്‍ പ്രകാരം 65,000 രൂപയാണ് അപ്രീലിയ സ്‌റ്റോം 125 ന് വില വരുന്നത്.റെഡ്, യെല്ലോ, ബ്ലാക്ക് നിറപ്പതിപ്പുകളിലായിരിക്കും പുതിയ അപ്രീലിയ സ്‌റ്റോം 125 എത്തുക. കമ്ബനി വിപണിയിലെത്തിക്കുന്ന പ്രാരംഭ മോഡല്‍ സ്‌കൂട്ടറായിരിക്കും അപ്രീലിയ സ്‌റ്റോം 125.

മുഖ്യമായും യുവാക്കളെയും സാഹസിക റൈഡ് ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ട് കൊണ്ടാണ് അപ്രീലിയ സ്‌റ്റോം 125 എത്തുന്നത്. മുന്നില്‍ 120 സെക്ഷനും പിന്നില്‍ 130 സെക്ഷനുമുള്ള 12 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിനുള്ളത്. ഏഴ് ലിറ്ററായിരിക്കും പുതിയ 2019 അപ്രീലിയ സ്‌റ്റോം 125 ന്റെ ഇന്ധന ടാങ്ക് ശേഷി.

അപ്പിലൂടെ സ്‌കൂട്ടറിനെ നാവിഗേറ്റ് ചെയ്യാനും ഉടമയ്ക്ക് സാധിക്കും. 124.49 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് അപ്രീലിയ സ്‌റ്റോം 125 ല്‍ തുടിക്കുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തെ കണ്ടെത്തു; സ്കൂള്‍ കാലത്തെ ഒരു ച ത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം  (3 hours ago)

ലോകാരോഗ്യ സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് ട്രംപ് ; ലോകാരോഗ്യ സംഘടനയ്ക്ക്​ അമേരിക്ക നല്‍കുന്ന ഫണ്ട്​ നിറുത്തലാക്കുമെന്നും ശക്​തമായ നടപടിയെടുക്കുമെന്നും യു.എസ്​ പ്രസിഡന്റ് ഡൊണാള്‍ഡ്​ ട്രംപ്  (4 hours ago)

ആ രംഗത്തു നിന്നും വിരമിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് മുന്‍ താരം  (4 hours ago)

കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ; കൊറോണപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കി  (4 hours ago)

വണ്‍ വേള്‍ഡ് ടുഗദര്‍ അറ്റ് ഹോമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷാരൂഖും പ്രിയങ്കയും  (4 hours ago)

പുകവലിക്ക് അടിമയായതിന് കാരണം തുറന്ന് പറഞ്ഞ് കങ്കണ  (4 hours ago)

ഐസൊലേഷന്‍ വാര്‍ഡില്‍ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; രക്തശ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോർട്ട്  (4 hours ago)

ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍...  (5 hours ago)

യുവതിയെ കോടാലികൊണ്ട് തലക്കടിച്ച്‌ കൊന്നു; ഭർത്താവ് പോലീസിൽ കീഴടങ്ങി  (5 hours ago)

കോവിഡ് 19... ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തിനെതിരെ പോരാടണമെന്ന് യോഗി ആദിത്യനാഥ്  (5 hours ago)

മ​റു​പ​ടി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ വ​ലു​ത് പ​റ​യേ​ണ്ടി വ​രും, പ​റ​യാ​ന്‍ മ​ടി​യു​ണ്ടാ​യി​ട്ട​ല്ല; ചെന്നിത്തലക്ക് മറുപടിയുമായി പിണറായി  (5 hours ago)

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അര്‍ജുന്‍  (6 hours ago)

കൊറോണ പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി  (6 hours ago)

സ്മൃതി ഇറാനിയുടെ വാദം തെറ്റ്; അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന രീതിയില്‍ ചില തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നിൽ ചില വക്രബുദ്ധികളും കുരുട്ടുരാഷ്ട്രീയക്കാരും  (6 hours ago)

നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends