Widgets Magazine
25
Jan / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്റെ പൊന്നേ ...സ്വർണത്തിന് എന്തൊരു വില..!30000 ൽ തൊട്ടു..എന്നിട്ടും മുന്നോട്ട് തന്നെ


ലോക്സഭ സെക്രട്ടറിയേറ്റ് പാര്‍ലമെൻ്ററി റിപ്പോര്‍ട്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു;21 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്


പൊരുതി ജയിച്ചവൾ; കാൻസറിനെ തോൽപിച്ച് ഇവർ ഒന്നായിട്ട് ഒരു വർഷം; ഹൃദയ സ്പർശിയായ ഓർമക്കുറിപ്പുമായി നന്ദു മഹാദേവ


ആദ്യ ഭർത്താവുമായി ബന്ധം പിരിഞ്ഞതോടെ ഓട്ടോ ഡ്രൈവറായ മറ്റൊരു യുവാവിനെ വിവാഹം ചെയ്തു... യുവതിക്കുനേരെയുണ്ടായ ആദ്യ ഭർത്താവിന്റെ ശല്യം സഹിക്കാനായില്ല; രണ്ടാം ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി


വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റിൻ്റെ സഹ സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . 188 മാനേജ്മെൻ്റ് ട്രയിനി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... 117 പോയന്റ് ഉയര്‍ന്ന് 41,185ലാണ് സെന്‍സെക്സില്‍ വ്യാപാരം

16 DECEMBER 2019 10:14 AM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ സെന്‍സെക്സ് റെക്കോഡ് നേട്ടം വീണ്ടും കൈവരിച്ചു. 117 പോയന്റ് ഉയര്‍ന്ന് 41,185ലാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും മികച്ച നേട്ടത്തിലാണ്. 35 പോയന്റ് ഉയര്‍ന്ന് 12,122ലെത്തി സൂചിക.ആഗോള കാരണങ്ങളാണ് വിപണിയുടെ നേട്ടത്തിന് പിന്നില്‍.
യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അറുതിവന്നതും കഴിഞ്ഞയാഴ്ചയിലെ യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. എസ്ബിഐ, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എല്‍ആന്റ്ടി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം പാവക്കുളം സംഭവം; പൗരത്വ ഭേദഗതി അനുകൂല സെമിനാറിനെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ കയ്യേറ്റം നേരിടേണ്ടിവന്ന യുവതിയെ നേരിൽ കണ്ട് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ; സംഭവത്തിലെ പോലീസ് നടപടികളെ കു  (43 minutes ago)

തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ്; പിടിച്ചെടുത്തത് കണക്കിൽ രേഖപ്പെടുത്താത്ത പണം  (1 hour ago)

ഉത്സവ നടത്തിപ്പിനായി ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണർ; പൊലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് വിവാദമാകുന്നു  (1 hour ago)

സ്വർണ വില റെക്കോർഡിലേയ്ക്ക്  (1 hour ago)

മോഷണമുതലിനിട്ടത് ഭാര്യയുടെ പേര്..ഒടുവിൽ ഈ പേരിടൽ തന്നെ പാരയായി.. പോലീസ് പൊക്കിയത് കള്ളനെ മാത്രമല്ല.. കള്ളന്റെ വണ്ടിയും ഭാര്യയും കൂടെ പോന്നു  (1 hour ago)

ലോക്സഭ സെക്രട്ടറിയേറ്റ് പാര്‍ലമെൻ്ററി റിപ്പോര്‍ട്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു  (2 hours ago)

കോഴിക്കോട് കെയർ ഹോമിൽ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; അന്തേവാസികളായ മറ്റ് കുട്ടികള്‍ മര്‍ദ്ദിച്ചതാണോ മരണ കാരണമെന്ന് സംശയം  (3 hours ago)

പൊരുതി ജയിച്ചവൾ; കാൻസറിനെ തോൽപിച്ച് ഇവർ ഒന്നായിട്ട് ഒരു വർഷം; ഹൃദയ സ്പർശിയായ ഓർമക്കുറിപ്പുമായി നന്ദു മഹാദേവ  (3 hours ago)

ഭീതി വിതച്ച് കൊറോണ വൈറസ്; സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച ഏഴ് പേര്‍ നിരീക്ഷണത്തില്‍; ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവരാണ് ആശുപത്രി നിരീക്ഷണത്തിൽ  (3 hours ago)

സര്‍, തിരഞ്ഞെടുപ്പു വന്നപ്പോഴാണ് അങ്ങ് പ്രവര്‍ത്തകരെ ഓര്‍ത്തത്; തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡല്‍ഹിയിലുള്ള ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത ആഭ്യന്തര  (3 hours ago)

നിർഭയ കേസ്; ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതി മുകേഷ് സിങ് സുപ്രിം കോടതിൽ  (3 hours ago)

പതിമൂന്ന് വർഷമായി 24,000ൽ അധികം കത്തുകൾ വിതരണം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ച മുൻ പോസ്റ്റുമാൻ അറസ്റ്റിൽ; വിതരണം ചെയ്യാതിരുന്നത് ഇത്രയധികം സാധനങ്ങൾ നൽകാനുള്ള ബുദ്ധിമുട്ടുകൊണ്ട്  (3 hours ago)

കാട്ടുപ്രദേശത്ത് കത്തി കരിഞ്ഞ നിലയില്‍ പുരുഷമൃതദേഹം; പറമ്പില്‍ ബസാര്‍ ചെറുവറ്റയ്ക്ക് സമീപമുള്ള കാടുമൂടിയ പ്രദേശത്ത് നിന്ന് നാട്ടുകാര്‍ കണ്ടത് 168 സെന്റീ മീറ്റര്‍ ഉയരമുള്ള പുരുഷന്റെ മൃതദേഹം; ലോക്കല്‍ പ  (3 hours ago)

ആദ്യ ഭർത്താവുമായി ബന്ധം പിരിഞ്ഞതോടെ ഓട്ടോ ഡ്രൈവറായ മറ്റൊരു യുവാവിനെ വിവാഹം ചെയ്തു... യുവതിക്കുനേരെയുണ്ടായ ആദ്യ ഭർത്താവിന്റെ ശല്യം സഹിക്കാനായില്ല; ണ്ടാം ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (3 hours ago)

ജുമാ നമസ്കാരത്തിന് മുൻപ് പള്ളിക്ക് മുകളിലൂടെ ഡ്രോൺ പറന്നു; ഒടുവിൽ താഴെ വീണു  (4 hours ago)

Malayali Vartha Recommends