Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്റെ പല്ലിനെക്കുറിച്ച്‌ പലരും പറഞ്ഞിട്ടുണ്ട്... അത് കൂടുതല്‍ ഭംഗിയാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു... അവര്‍ പറഞ്ഞതനുസരിച്ച് ഒരു ഡോക്ടറെ കാണുകയും ചെയ്തു! പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞു സംവൃത സുനില്‍


എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുണ്ടായിരുന്ന 65കാരന്‍, മരിച്ചത് ഹൃദയാഘാതം മൂലം! പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കോവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല...


താരസുന്ദരികള്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി


കൊറോണക്കാലം ആഘോഷമാക്കി സമീറ റെഡ്ഡി....


എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്ന് കാജല്‍ അഗര്‍വാള്‍

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്.....

27 JANUARY 2020 01:45 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയുടെയും ഡീസലിന് 27 പൈസയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില പെട്രോള്‍ വില 75.79 രൂപയായും ഡീസല്‍ വില 70.54 രൂപയായും കുറഞ്ഞു.

തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 77.06 രൂപയും ഡീസല്‍ വില 71.73 രൂപയുമായി. ഏതാനും ദിവസങ്ങളായി ഇന്ധന വില കുറയുകയാണ്. ഏറെ നാളുകള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് ഇന്ധനവില ഈ നിലവാരത്തിലെത്തുന്നത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി ഇളവ്... നേരിയ ഇളവുകളോടെ ലോക് ഡൗണ്‍ തുടരും, ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച തലസ്ഥാന ജില്ലയിലടക്കം ഏഴു ജില്ലകളില്‍  (6 minutes ago)

എന്റെ പല്ലിനെക്കുറിച്ച്‌ പലരും പറഞ്ഞിട്ടുണ്ട്... അത് കൂടുതല്‍ ഭംഗിയാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു... അവര്‍ പറഞ്ഞതനുസരിച്ച് ഒരു ഡോക്ടറെ കാണുകയും ചെയ്തു! പക്ഷെ സംഭവിച്ചത് മറ്റൊ  (8 minutes ago)

എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുണ്ടായിരുന്ന 65കാരന്‍, മരിച്ചത് ഹൃദയാഘാതം മൂലം! പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കോവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല...  (28 minutes ago)

ഓപ്പറേഷന്‍ സാഗര്‍ റാണി: 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു, തമിഴ്നാട്ടില്‍ വളമായി മാറ്റിവെച്ച 8056 കിലോഗ്രാം മത്സ്യവും പിടികൂടി, ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂ  (58 minutes ago)

നിലവില്‍ ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന്‍ തിരിച്ചുവരവ് നടത്താനിരിക്കെ കോവിഡിന്റെ രണ്ടാം തരംഗം... ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ പ്രവര്‍ത്തകര്‍  (1 hour ago)

നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും  (1 hour ago)

യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളെയും കോവിഡ് 19 കാര്‍ന്നു തിന്നുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍... നിലവില്‍ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് വിദഗ്ദ്ധ മ  (1 hour ago)

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം യൂറോപ്പില്‍മാത്രം 50,000 കടന്നു... മരണങ്ങളില്‍ ഭൂരിഭാഗവും ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍...  (1 hour ago)

മുംബൈ 44 നഴ്‌സുമാരുടെ അവസ്ഥ മലയാളിവാര്‍ത്തയോട് വെളിപ്പെടുത്തി ജോസ്. കെ മാണി; ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍  (9 hours ago)

48 മണിക്കൂറില്‍ കൊറോണയെ തുരത്താം; അതും മെഡിക്കല്‍ സ്‌റ്റോറില്‍ സുലഭമായ മരുന്നില്‍; ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം;  (9 hours ago)

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ  (10 hours ago)

ആര്യയ്ക്ക് കിടിലന്‍ മറുപടിയുമായി പരീക്കുട്ടി  (10 hours ago)

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.  (10 hours ago)

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്‌ലീഗുകാര്‍. ആശങ്ക ശക്തം  (10 hours ago)

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി  (10 hours ago)

Malayali Vartha Recommends