Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

കോഫി കമ്പനികളുടെ ഓഹരികൾ കയ്യിലുണ്ടോ? ഇല്ലെങ്കിൽ പെട്ടെന്ന് എടുത്തോളൂ .. കാശു വാരാം

13 JUNE 2020 06:55 PM IST
മലയാളി വാര്‍ത്ത

കോഫി വിപണി നേട്ടം കൊയ്യുന്ന സാഹചര്യമാണ് ഇപ്പോൾ കാണുന്നത് . അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയിൽ ആഗോള കോഫി കമ്പനികളുടെ ഓഹരികൾ ഉയ‍ര്‍ന്ന നിരക്കിലാണ്. ഇത് ആറു വർഷത്തെ ഉയർന്ന നിരക്കിൽ എത്തും എന്നാണ് സൂചന. കോഫി ഉത്പാദനത്തിൽ ഉണ്ടായ വ‍ര്‍ധനയാണ് ഓഹരികളിൽ പ്രതിഫലിച്ചിരിയ്ക്കുന്നത്. 2020-21ൽ (ഒക്ടോബ‍ര്‍- സെപ്റ്റംബ‍ര്‍ കാലയളവിൽ) 4.2 കോടി 60 കിലോഗ്രാം ബാഗുകളായി ഉത്പാദനം ഉയരുമെന്നാണ് കണക്കാക്കുന്നത്.

ആറു വ‍ര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോൾ ഉത്പാദനം എന്നാണ് സൂചന. ആഗോളതലത്തിൽ ഉപഭോഗത്തേക്കാൾ കൂടുതൽ ഉത്പാദനം നടക്കുന്നുണ്ട് എന്നും അതുകൊണ്ടു തന്നെ കോഫി കമ്പനികളുടെ ഓഹരികളിൽ ഇതിന്റെ ഗുണം അനുഭവപ്പെടും എന്നുമാണ് എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

2019-20 ൽ 91 ലക്ഷം ബാഗുകളായിരുന്നു (60 കെജി) ഉത്പാദനം. ഏറ്റവും വലിയ കോഫി ഉത്പാദകരായ ബ്രസീലിൽ നിന്നുള്ള കാപ്പിക്കുരു ഉത്പാദനവും റെക്കോർഡ് വളർച്ചയിലാണ്. ആഫ്രിക്കയിലും കാപ്പിക്കുരു ഉത്പാദനത്തിൽ റെക്കോർഡ് വളർച്ചയാണുള്ളത്. 2020-21-ൽ യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഇറക്കുമതി ഉയർന്നേക്കും എന്നാണ് സൂചന.

കൊളംബിയ, ഇന്ത്യ, സെൻട്രൽ അമേരിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെയും കാപ്പിക്കുരു ഉത്പാദനം ഉയർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. കൊറോണ പ്രതിസന്ധിയെ തുടർന്ന് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ഇറക്കുമതി കുറഞ്ഞേക്കും എന്നു കണക്കാക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസങ്ങൾ നീണ്ട സംഘർഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ...  (30 minutes ago)

അൾജീരിയയെ 3-0ത്തിന് കീഴടക്കി അർജന്റീന...  (1 hour ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (1 hour ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (1 hour ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (2 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (2 hours ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (7 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (7 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (7 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (8 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (8 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (8 hours ago)

Malayali Vartha Recommends