Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുത്തൻ പരിഷ്‌കാരങ്ങളുമായി സെബി മുന്നോട്ട്; ഓരോ നിക്ഷേപകനും ഓഹരി വാങ്ങുവാനും വിൽക്കുവാനും സ്വന്തമായി നിക്ഷേപകന്റെ പേരിൽ തന്നെ എക്സ്ചേഞ്ചിൽ മാർജിൻ ഉണ്ടായിരിക്കണം

02 SEPTEMBER 2020 05:42 PM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയെ സംബന്ധിച്ച് സുപ്രധാനമായ ചില ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓഹരി വിപണിയിൽ ചാഞ്ചാട്ടം അടുത്ത ദിവസങ്ങളായി ദൃശ്യമാകുന്നു. ലോക വിപണിയിലും ഇന്ത്യൻ വിപണിയിലും ഒരേ രീതിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ലോകത്തെ പ്രധാന ഓഹരി വിപണി കേന്ദ്രങ്ങളായ ന്യൂയോർക് സ്റ്റോക് എക്സ്ചേഞ്ചിലും നാസ്റ്റാക്കിലും ചെറിയ മുന്നേറ്റത്തോടുകൂടെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം ചൈനീസ് മാർക്കറ്റും തായ്‌വാൻ മാർക്കറ്റും ഹോങ്കോങ് മാർക്കെറ്റുമൊക്കെ ചെറിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായാണ് ജപ്പാനിൽസ് ഓഹരി വിപണി ഇന്ന് ആരംഭിച്ചിരിക്കുന്നത്. മൊത്തത്തിൽ ദിശാബോധം നഷ്ടപെട്ട വിപണിയാണ്. പ്രധാനമായും കോവിഡിന് മുൻപേയുള്ള സാമ്പത്തിക ക്രമമല്ല ഇപ്പോൾ കോവിഡിന് ശേഷം വരാൻ പോകുന്നത്. പ്രധാനമായും സംഭവിച്ചുകൊണ്ടിരിക്കുന്നത് , ഒരു മാനുഫാക്ച്ചറിങ് ഇൻഡസ്ട്രിയിലും അഗ്രിക്കൾച്ചർ ഇന്ഡസ്ട്രിയിലും നിന്നും സർവീസ് ബേസ്‌ഡ് ഇന്ഡസ്ട്രിയിലേക്ക് ലോകം മാറുന്നു.

കഴിഞ്ഞ ദിവസം അമേരിക്കയിലെ നാസ്റ്റാക് ആൾ ടൈം ഹൈയിലെത്തി. നാസ്റ്റാക്കിലെ ഏറ്റവും പ്രബലമായ ഷെയർ എന്നുള്ളത് ടെസ്ല എന്ന ഇലട്രിക് കാർ കമ്പനിയുടേതാണ്. മാറ്റങ്ങളെ സംബന്ധിച്ച് ഇന്നലെ പ്രധാനമായും ഇന്ത്യൻ ഓഹരി വിപണിയുടെ സുപ്രധാന ദിനത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. ഓരോ നിക്ഷേപകരും ഓഹരി വിപണിയിൽ ഓഹരികൾ വാങ്ങുവാനും വിൽക്കുവാനും സ്വന്തമായി മാർജിൻ സൂക്ഷിക്കണമെന്ന സെബിയുടെ പുതിയ ഉത്തരവ് ഇന്നലെ നടപ്പിൽ വന്നു. വര്ഷങ്ങളായി ഓഹരി നിക്ഷേപകന് വേണ്ടി കമ്പോളത്തിൽ ആവശ്യമായ മാർജിൻ നൽകികൊണ്ട് വ്യാപാരത്തെ സാധ്യമാക്കികൊണ്ടിരുന്നത് ബ്രോക്കർമാർ ആയിരുന്നു. അതിൽ നിന്നും മാറി ഓരോ നിക്ഷേപകനും ഓഹരി വാങ്ങുവാനും വിൽക്കുവാനും സ്വന്തമായി നിക്ഷേപകന്റെ പേരിൽ തന്നെ എക്സ്ചേഞ്ചിൽ മാർജിൻ ഉണ്ടായിരിക്കണം.

കൂടുതൽ അറിയാൻ വീഡിയോ കാണൂ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends