Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനീസ് ആപ്പ് നിരോധനം പുതിയ തലത്തിൽ; ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയും ഇന്ത്യ പോലുള്ള കമ്പോളങ്ങളിലെ പിടി അയഞ്ഞും കഴിഞ്ഞാൽ ചൈനീസ് സാമ്പത്തിക രംഗത്ത് ഒരു തിരിച്ചടി ഉണ്ടാകും

07 SEPTEMBER 2020 08:06 PM IST
മലയാളി വാര്‍ത്ത

അതിർത്തിയിൽ ഇന്ത്യ- ചൈന ബന്ധം വഷളായതിനു പിന്നാലെ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിലെ ചൈനീസ് സാന്നിദ്ധ്യത്തെ തടയിടാനുള്ള മൂന്നാമത്തെ നീക്കവും കേന്ദ്രം നടത്തിക്കഴിഞ്ഞു . ആദ്യം ജൂൺ മാസത്തിൽ 59 ചൈനീസ് ആപ്പുകളും, ജൂലായിൽ, അവയുടെ' ക്ലോൺ 'പതിപ്പുകളായ 47 ആപ്പുകളും നിരോധിച്ചു. ഏറ്റവുമൊടുവിൽ 118 ആപ്പുകൾ കൂടി നിരോധിച്ചിരിക്കുന്നു.

ഇന്ത്യ വളരെ ശക്തമായ താക്കീതാണ് ഈ മേഖലയിൽ ചൈനക്ക് കൊടുത്തത്. ഇത് വലിയ ഭലം ഉണ്ടാക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയുന്നു. ഇതോടൊപ്പം തന്നെ അമേരിക്കൻ മാർക്കറ്റാണ് മാനുഫാക്ച്ചറിങ് ഗൂഡ്‌സിനെ സംബന്ധിച്ച് ചൈനയുടെ വലിയൊരു മാർക്കെറ്റ്. ചൈനക്ക് ഒരേ സമയം ഇന്ത്യയിൽ നിന്നും അതേസമയം അമേരിക്കയിൽ നിന്നുമുള്ള പ്രഹരത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകില്ല എന്ന ചില സൂചനകളാണ് ലഭിക്കുന്നത്. ചൈന കഴിഞ്ഞ 15 ഓളം വർഷക്കാലം തങ്ങളുടെ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ അവർ നിക്ഷേപിച്ചത് അമേരിക്കൻ ഡോളറിലും അമേരിക്കൻ ബോണ്ടുകളിലുമാണ്. ഈ രീതിയിലേക്കുള്ള ഏറ്റവും വലിയ നിക്ഷേപകരും ഇന്ന് ചൈനയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയും ഇന്ത്യ പോലുള്ള കമ്പോളങ്ങളിലെ പിടി അയഞ്ഞും കഴിഞ്ഞാൽ ചൈനീസ് സാമ്പത്തിക രംഗത്ത് ഒരു തിരിച്ചടി ഉണ്ടാകും . അതുകൊണ്ടുതന്നെ അമേരിക്കൻ ബോണ്ടുകളും അമേരിക്കൻ ഡോളറും കൈയിൽ സൂക്ഷിക്കുന്നത് അത്രമാത്രം സുരക്ഷിതമാണെന്ന് ചൈനാക്കാരുടെ മനസ്സിൽ തോന്നി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ചൈന അമേരിക്കൻ ഡോളറുകളും ബോണ്ടുകളും വിറ്റഴിച്ചു തുടങ്ങിയതായാണ് സൂചന. ഇതുകൊണ്ടാകാം കഴിഞ്ഞ ദിവസം അമേരിക്കൻ ഡോളറിനു വിലയിടിവുണ്ടായതിനു പിന്നിലെ കാരണവും.

ഇത് അമേരിക്കൻ ഡോളറിനു വൻ ചാഞ്ചാട്ടം ഉണ്ടാക്കാനുള്ള കാരണമായേക്കാം. കറൻസി ട്രേഡിങിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ സംബന്ധിച്ചും ഡോളർ ടൈംസിൽ കയറ്റുമതി നടത്തുന്നവരും ഇറക്കുമതി നടത്തുന്നവരുമൊക്കെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വൻ തോതിൽ ചൈന അമേരിക്കൻ ഡോളറും ബോണ്ടുകളും വിറ്റഴിച്ചു കഴിഞ്ഞാൽ ലോക സമ്പദ് വ്യവസ്ഥയിൽ തന്നെ പ്രത്യേകിച്ച് കറൻസി മാർക്കെറ്റിൽ വലിയ ചാഞ്ചാട്ടം ഉണ്ടാകാൻ ഇടയുണ്ട്. ഇത് 1997 ൽ ഉണ്ടായ ഏഷ്യൻ ക്രൈസിസ് വീണ്ടും ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇത് സാമ്പത്തിക രംഗത്ത് ആകെ പ്രതിഫലിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends