Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആഗോളതലത്തിൽ സാമ്പത്തിക രംഗത്തും ഓഹരി വ്യാപാര രംഗത്തും കാര്യങ്ങൾ അത്ര സുഗമമല്ല

09 SEPTEMBER 2020 08:41 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തിൽ സാമ്പത്തിക രംഗത്തും ഓഹരി വ്യാപാര രംഗത്തും കാര്യങ്ങൾ അത്ര സുഗമമല്ല. മൂന്നു ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ തുറന്ന അമേരിക്കൻ മാർക്കെറ്റിൽ കുത്തനേയുള്ള ഇടിവാണ് എല്ലാ മേഖലയിലും കാണാൻ കഴിഞ്ഞത്. കഴിഞ്ഞ ആഴ്ച്ച സർവകാല റെക്കോർഡിൽ എത്തിയ ടെസ്ല എന്ന ഇലക്ട്രിക് കാർ നിർമാണ കമ്പനിയുടെ ഷെയർ ഒരൊറ്റ ദിവസം കൊണ്ട് 20 % തകർന്നടിഞ്ഞു. അമേരിക്കൻ ഓഹരി വിപണിയെ സംബന്ധിച്ച് ഏറ്റവും അധികം പങ്കാളിത്തമുള്ള ചില കമ്പനികളുണ്ട്. FAANG കമ്പനികൾ എന്നറിയപ്പെടുന്ന ഫേസ്ബുക് ,ആമസോൺ,ആപ്പിൾ,നെറ്ഫ്ലിക്സ്,ഗൂഗിൾ കമ്പനികളുടെ ഓഹരിയാണ് അമേരിക്കൻ ഓഹരി കമ്പോളത്തിൽ പകുതിയും.

ഇന്നലെ നടന്ന വ്യാപാരത്തിൽ ഈ അഞ്ച് കമ്പനികളുടെയും ഷെയർ പ്രൈസ് 3 % -5 %വരെ തകരുകയുണ്ടായി. ഇത് അസാധാരണമായ ഒരു സംഭവമാണ്. കാര്യങ്ങൾ നല്ല രീതിയിലല്ല മുന്നോട്ട്പോകാൻ പോകുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജപ്പാനീസ് ഇൻവെസ്റ്റിംഗ് കമ്പനിയായ സൊബ് ബാങ്ക് ഈ അടുത്ത കാലത്തായി ഒരു ഇൻവെസ്റ്റ്മെന്റ് ഡിവിഷൻ ആരംഭിക്കുകയുണ്ടായി. അമേരിക്കൻ ബാങ്കിൽ അതിനു ഭീമമായ നഷ്ടം വരുകയും ചെയ്തു. വളരെ തെറ്റായ ഒരു പ്രവണതയാണ് കാണിക്കുന്നത്. ഒരു മെർച്ചന്റ് ബാങ്കിങ് ഇൻവെസ്റ്റ്മെന്റ് കമ്പനി സ്‌പേസുലേറ്റിവ് മാർക്കെറ്റിലേക്ക് വൻ തുക പമ്പ് ചെയ്യുകയും അവിടെ വലിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുകയും അവസാനം വൻ നഷ്ടത്തിന് കാരണമാകുന്നത്, ധനകാര്യ മേഖലയിൽ പ്രത്യേകിച്ച് നിക്ഷേപ മേഖലയിൽ തന്നെ വലിയ അപകടം വരുത്തിവെക്കാൻ കാരണമാകുന്നു.

1977 ലെ സൗത്ത് ഏഷ്യൻ ക്രൈസിസിലും 2008 ലെ ആഗോള തകർച്ചയിലുമൊക്കെ പ്രധാന കാരണമായത് ധനകാര്യമേഖലയിലുള്ള ഉത്തരവാദിത്വ രഹിതമായ പ്രവർത്തനങ്ങളാണ്. ബാങ്കുകൾ യാതൊരു നിയന്ത്രണവും ഇല്ലാതെ 2008 ൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പണം പമ്പ് ചെയ്തതാണ് തകർച്ചക്ക് കാരണമായത്.

കഴിഞ്ഞ ദിവസം ഡോളറിന്റെ വില കുത്തനെ ഇടിയുന്നതാണ് കണ്ടത്. 40 ഡോളറിൽ താഴെയാണ് ഓയിലിന് ബാരലിന് ഇന്റർനാഷണൽ മാർക്കെറ്റിൽ ഇപ്പോൾ വില. ഓയിൽ വിറ്റഴിക്കാൻ രാജ്യങ്ങൾ കഷ്ടപ്പെടുന്നു. അമേരിക്കയിലെ ഏറ്റവും വലിയ കമ്പനിയായിരുന്ന ഓക്സൺ പെട്രോളിംഗ് കമ്പനി അവരുടെ എല്ലാ വികസന പ്രവർത്തനങ്ങളും കഴിഞ്ഞ ദിവസം നിർത്തിവെക്കാൻ തീരുമാനിച്ചു. ഇത് നൽകുന്ന സൂചനയും പെട്രോളിയം ഇന്ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം വലിയ ക്രൈസിസിലേക്കാകാം കാര്യങ്ങൾ പോകുന്നത് എന്നാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണൂ ...

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (33 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (38 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (49 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

Malayali Vartha Recommends