Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെന്‍സെക്സ് 285 പോയന്റ് നേട്ടത്തില്‍ 48,459ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 14,230ലുമാണ് വ്യാപാരം

07 JANUARY 2021 09:42 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെന്‍സെക്സ് 285 പോയന്റ് നേട്ടത്തില്‍ 48,459ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 14,230ലുമാണ് വ്യാപാരം ആരംഭിച്ചത്. പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, എല്‍ആന്‍ഡ്ടി, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

1646 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 272 ഓഹരികള്‍ നഷ്ടത്തിലുമാണ്. 78 ഓഹരികള്‍ക്ക് മാറ്റമില്ല. ബാങ്ക്, എഫ്എംസിജി, റിയാല്‍റ്റി, എനര്‍ജി തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്ത് വില കൊടുത്തും നിലമ്പൂർ നിലനിർത്തുക  (9 minutes ago)

മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അടുത്ത സുഹൃത്ത് ...  (13 minutes ago)

പവന് 120 രൂപയുടെ കുറവ്  (22 minutes ago)

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (1 hour ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (1 hour ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (1 hour ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (2 hours ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (2 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (3 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (4 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (4 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (4 hours ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends