Widgets Magazine
19
Jun / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു ദുരന്തങ്ങൾ മണിക്കൂറുകൾക്കുള്ളിൽ... നിസ്സഹയരായി നോക്കുന്നവർക്ക് മുൻപിൽ ആ അച്ഛൻ പൊട്ടിക്കരയാതെ പിടിച്ച് നിന്നു...18 വർഷം നടത്തിയ കളിപ്പാട്ടക്കട കത്തിയമർന്ന്‌ രാത്രി പുലർന്നതോടെ 21 വർഷം സ്നേഹവാത്സല്യങ്ങൾ നൽകി വളർത്തിയ മകളും മറഞ്ഞു.. കരയാതിരിക്കുമ്പോഴും ഉള്ളിലിരമ്പുന്ന സങ്കടക്കടൽ ആ മുഖത്തു തെളിഞ്ഞു നിന്നു... ചായയെങ്കിലും കുടിക്കാൻ പ്രിയപ്പെട്ടവർ നിർബന്ധിക്കുമ്പോഴും ഒഴിഞ്ഞുമാറി.. ജീവന്റെ ജീവനും ജീവിതവും നഷ്ടമായ പിതാവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാരും പകച്ചു....


അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഗെ​യിം ക​ളിച്ചു; ​നാല്പത് രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു ​സ​മ​യം ചാ​ര്‍​ജ് ചെയ്യും; ഒൻപതാം ക്ലാസുകാരൻറെ പണം എറിഞ്ഞുള്ള കളി അറിയാതെ അമ്മ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ....


പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെന്ന് തോന്നിയാണ് എടുത്തതെന്ന് പ്രതി പോലീസിനോട്


മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.... കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്.... പ്രതികൂല കാലാവസ്ഥ കാരണം തെരച്ചില്‍ ദുഷ്‌ക്കരമായി


സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍... വിലക്കുകള്‍ ലംഘിച്ച് അനാവശ്യ യാത്രകള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്

വീണ്ടും ടി.സി.എസ്.. ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി; പിന്‍തള്ളിയത് അക്സഞ്ചറിനെ; കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു; 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില

25 JANUARY 2021 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം..... നിഫ്റ്റി 14,400ന് താഴെയെത്തി, സെന്‍സെക്‌സ് 184 പോയന്റ് നഷ്ടത്തില്‍ 47,896ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 14,339ലുമാണ് വ്യാപാരം ആരംഭിച്ചത്

ഓഹരി സൂചികകളില്‍ നേട്ടം.... സെന്‍സെക്സ് 282 പോയന്റ് നേട്ടത്തില്‍ 50,687ലും നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 15,016ലുമാണ് വ്യാപാരം

നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെന്‍സെക്സ് 285 പോയന്റ് നേട്ടത്തില്‍ 48,459ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 14,230ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ മുന്നേറ്റം.... സെന്‍സെക്സ് 206 പോയന്റ് നേട്ടത്തില്‍ 45,633ലും നിഫ്റ്റി 158 പോയന്റ് ഉയര്‍ന്ന് 13,416ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 36 പോയന്റ് ഉയര്‍ന്ന് 45,115ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 13,268ലുമാണ് വ്യാപാരം

ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ്. അക്‌സഞ്ചറിനെ പിന്നിലാക്കിയാണ് ടി.സി.എസ് ഈ നേട്ടം വീണ്ടും സ്വന്തമാക്കിയത്. ഇന്ന് കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തുടര്‍ന്നാണ് ടിസിഎസ് ഈനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ മൂല്യം 100 ബില്യണ്‍ കടന്നതോടെയാണ് ടിസിഎസിന്റെ കുതിപ്പ് തുടങ്ങിയത്. 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില. കഴിഞ്ഞദിവസം 3,303 ലാണ് ക്ലോസ് ചെയ്തത്. 2018ല്‍ ഐബിഎമ്മായിരുന്നു വിപണിമൂല്യത്തില്‍മുന്നില്‍.

രാജ്യത്തെ മുന്‍നിരയിലുള്ള പത്ത് കമ്പനികളുടെ വിപണിമൂല്യത്തില്‍ കഴിഞ്ഞയാഴ്ചമാത്രം 1,15,758,.53 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവുംവലിയ സോഫ്റ്റ് വെയര്‍ കയറ്റുമതിക്കാരാണ് ടിസിഎസ്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8,701 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ മുഖ്യപരാതി പരിഹാര ഓഫീസറെ എന്തുകൊണ്ടു നിയമിച്ചില്ല? ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ... ട്വിറ്ററിനോട് തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി  (5 minutes ago)

രണ്ടു ദുരന്തങ്ങൾ മണിക്കൂറുകൾക്കുള്ളിൽ... നിസ്സഹയരായി നോക്കുന്നവർക്ക് മുൻപിൽ ആ അച്ഛൻ പൊട്ടിക്കരയാതെ പിടിച്ച് നിന്നു...18 വർഷം നടത്തിയ കളിപ്പാട്ടക്കട കത്തിയമർന്ന്‌ രാത്രി പുലർന്നതോടെ 21 വർഷം സ്നേഹവാത്സല  (6 minutes ago)

മലപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ടനിലയില്‍... ഭാരമേറിയ വസ്തുകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം , അന്വേഷണം ഊര്‍ജ്ജിതത്തില്‍  (10 minutes ago)

ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ മടങ്ങുന്നു.... പാത്രം കൊട്ടി പ്രതിഷേധിച്ച് പട്ടേലിനെ യാത്രയാക്കി ദ്വീപുനിവാസികള്‍  (25 minutes ago)

ദേശീയ മത്സരപരീക്ഷകളിൽ മികവിൽ ഓടിക്കയറി പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററിൽ നിന്നുള്ള കുട്ടികൾ; ഐഐടി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകു  (36 minutes ago)

മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.... കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്.... പ്രതികൂല കാലാവസ്ഥ കാരണം തെരച്ചില്‍ ദുഷ്‌ക്കരമായി  (36 minutes ago)

തലസ്ഥാനത്തെ മ്യൂസിയം സെക്സ് റാക്കറ്റ് കേസ്... അറസ്റ്റുവാറണ്ടുത്തരവ് നടപ്പിലാക്കാത്ത മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർക്ക് കോടതിയുടെ ഷോ കോസ് മെമ്മോ, ജൂലൈ 19 ന് വിശദീകരണം ബോധിപ്പിക്കണം, പ്രതികളെ അറസ്റ്റ് ചെയ്  (47 minutes ago)

അര്‍ധരാത്രിയാണെങ്കിലും കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍, പക്ഷെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി  (55 minutes ago)

'ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്ബോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി സദാ കര്‍ത്തവ്യനിരതരായി ഇരിക്കുന്ന കേരള പൊലീസിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്...' കുറിപ്പു  (56 minutes ago)

അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ഗെയിം കളിച്ചു; നാല്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ഒരു സമയം ചാര്‍ജ് ചെയ്യും; ഒന്‍പതാം ക്ലാസുകാരന്റെ പണം എറിഞ്ഞുള്ള കളി അറിയാതെ അമ്മ: ഒട  (59 minutes ago)

അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഗെ​യിം ക​ളിച്ചു; ​നാല്പത് രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു ​സ​മ​യം ചാ​ര്‍​ജ് ചെയ്യും; ഒൻപതാം ക്ലാസുകാരൻറെ പണം  (1 hour ago)

സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗീക അതിക്രമം: വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസ സ്​ഥലത്ത്​​ എത്തിച്ചത്​ ഭക്ത; ആള്‍ദൈവത്തിനു പിന്നാലെ ഭക്തയും അറസ്റ്റിൽ  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗീക അതിക്രമം: വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസ സ്ഥലത്ത് എത്തിച്ചത് ഭക്ത; ആള്‍ദൈവത്തിനു പിന്നാലെ ഭക്തയും അറസ്റ്റില്‍  (1 hour ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെ  (1 hour ago)

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശന്‍നായര്‍ അന്തരിച്ചു..... സംസ്‌കാരചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  (1 hour ago)

Malayali Vartha Recommends