Widgets Magazine
18
Jun / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തായാലും മരണം ഉറപ്പാ; ഞാൻ ഉടനെ മരിക്കും; ഇൻസ്റ്റഗ്രാമിലെ ആ റീൽ അറംപറ്റിയോ? ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ പെൺകുട്ടിയുടെ ആത്മഹത്യയിൽ കണ്ണീരോടെ സാമൂഹിക മാധ്യമ ലോകം


സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ


മന്ത്രി കെ.ബി.ഗണേഷ് കുമാറും പി.എ.മുഹമ്മദ് റിയാസും ഒരേസമയം ജിമ്മിൽ...രാവിലെ 6 മണി മുതൽ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും...വിഡിയോ വൈറൽ...


ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെ, ബോംബ് പൊട്ടിത്തെറിച്ച് വയോധികന് ദാരുണാന്ത്യം...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും; ജാഗ്രതാ മുന്നറിയിപ്പ്...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 304 പോയന്റ് ഉയര്‍ന്ന് 61,579ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 18,103ലുമാണ് വ്യാപാരം

16 FEBRUARY 2023 10:15 AM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 304 പോയന്റ് ഉയര്‍ന്ന് 61,579ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 18,103ലുമാണ് വ്യാപാരം

നിഫ്റ്റി 18,100 കടന്നു. ആഗോള വിപണികളില്‍നുന്നുള്ള ശക്തമായ പിന്തുണയാണ് വിപണിക്ക് കരുത്തായത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, അപ്പോളോ ഹോസ്പിറ്റല്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്.




വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 432.15 കോടി രൂപയുടെയും മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 516.64 കോടി രൂപയുടെയും ഓഹരികളിലാണ് കഴിഞ്ഞ ദിവസം നിക്ഷേപം നടത്തിയത്.

എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഐടി, മെറ്റല്‍ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാടും പ്രിയങ്കയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്... വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ പരിഹാസവുമായി കെ.സുരേന്ദ്രന്‍  (10 minutes ago)

നീറ്റ് പരീക്ഷയുടെ നടത്തിപ്പിൽ അട്ടിമറി; ഇടപെടലിന് കേന്ദ്ര സർക്കാർ തയാറാകാത്തത് ആശ്ചര്യജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  (16 minutes ago)

കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ നിപ്മറിൽ ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക്: മന്ത്രി ഡോ. ബിന്ദു  (17 minutes ago)

ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ  (18 minutes ago)

ബാബരി മസ്ജിദും അയോദ്ധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻസിഇആർടി നടപടി കേരളം അംഗീകരിക്കുന്നില്ല: മന്ത്രി വി ശിവൻകുട്ടി  (20 minutes ago)

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ : പരാതികൾ നൽകുന്നതിനു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു  (21 minutes ago)

വനശ്രീ' ഉത്പനങ്ങൾക്ക് ഓൺലൈൻ വിപണനം  (25 minutes ago)

'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി സഹകരിച്ച് മോഹന്‍ലാല്‍  (26 minutes ago)

കര്‍ഷകര്‍ക്കായുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ 17-ാം ഗഡു വിതരണം ചെയ്തു  (36 minutes ago)

സിന്തറ്റിക് പാലിനെതിരേ ബോധവൽക്കരണം വേണം: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ  (40 minutes ago)

നീറ്റ്-യുജി പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയം... ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് ആശ്ചര്യജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (43 minutes ago)

വരും മണിക്കൂറിൽ വരാൻ പോകുന്നത് അതിഭീകര മഴ...  (43 minutes ago)

രാജിവച്ച് മന്ത്രി കെ. രാധാകൃഷ്ണൻ.... ഇനി 'കോളനി' വേണ്ട! രാജിക്ക് തൊട്ടുമുമ്പ് ഉത്തരവിറക്കി  (45 minutes ago)

തലശ്ശേരിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടി മരിച്ചു  (46 minutes ago)

ചുരം കയറി എത്തിയത് സ്മൃതിയെ ഭയന്നോ? പ്രിയങ്ക വന്ന് ചാടിയത് ശോഭയുടെ മുന്നിൽ...  (48 minutes ago)

Malayali Vartha Recommends