Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍.... വ്യാപാരത്തുടക്കത്തില്‍ തന്നെ 720.33 പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്, 73,288.78ലാണ് വ്യാപാരം

15 JANUARY 2024 10:58 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 73,000 കടന്നു. ദേശീയ സൂചിക നിഫ്റ്റി 22,000 പിന്നിട്ടു. ഐടി ഓഹരികളുടെ കുതിപ്പാണ് വിപണിക്ക് ഊര്‍ജമായത്.

തിങ്കളാഴ്ച വ്യാപാരത്തുടക്കത്തില്‍ തന്നെ 720.33 പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. 73,288.78ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 187 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 22,081ല്‍ എത്തി.സെന്‍സെക്‌സില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് വിപ്രോയാണ്.

11 ശതമാനമാണ് വിപ്രോ ഓഹരിവിലകളിലെ ഉയര്‍ച്ച. മൂന്നാം ക്വാര്‍ട്ടറില്‍ ലാഭത്തില്‍ ഇടിവുണ്ടായെന്ന, വിപ്രോയുടെ ഫലം പുറത്തുവന്നത് വെള്ളിയാഴ്ചയാണ്.
ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (49 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (54 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (56 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends