Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

അയര്‍ലണ്ടില്‍ തൊഴില്‍ വിസയിലെത്തുന്നവരുടെ പങ്കാളികള്‍ക്കും ഇനി മുതൽ ജോലി ലഭിക്കും ,പുതിയ നിയമം പ്രഖ്യാപിച്ച് സര്‍ക്കാര്‍

11 MARCH 2019 04:01 PM IST
മലയാളി വാര്‍ത്ത

അ​യ​ർ​ല​ണ്ടി​ലെ പുതുക്കിയ വ​ർ​ക്ക് പെ​ർ​മി​റ്റ് നി​യ​മ​ങ്ങ​ൾ വി​ദേ​ശി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ അ​നു​ഗ്ര​ഹ​മാ​വും. പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​രേ​ദ്ക്ക​റു​ടെ സ​ർ​ക്കാ​ർ ആണ് ഈ​മാ​സം ആ​റി​നു പുതുക്കിയ തൊഴിൽ നിയമ ഉ​ത്ത​ര​വി​റാക്കിയത് . നിലവിലെ നിയമങ്ങൾ കുറച്ചുകൂടി ലളിതമായി ഉള്ള ഈ നിയമം അനുസരിച്ച് വർക്ക് പെർമിറ്റ് ഇല്ലാതെ ഇനി അയർലണ്ടിൽ ജോലി ചെയ്യാം.

ക്രി​ട്ടി​ക്ക​ൽ സ്കി​ൽ​സ് എം​പ്ലോ​യ്മെ​ന്‍റ് പെ​ർ​മി​റ്റു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത പ​ങ്കാ​ളി​ക​ൾ​ക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക. ഇ​തി​നാ​യു​ള്ള ഭേ​ദ​ഗ​തി കു​ടി​യേ​റ്റ നി​യ​മ​ത്തി​ൽ വ​രു​ത്തി. ഇതനുസരിച്ച് ക്രി​ട്ടി​ക്ക​ൽ സ്കി​ൽ​സ് എം​പ്ലോ​യ്മെ​ന്‍റ് പെ​ർ​മി​റ്റു​ള്ളവരുടെ ജീ​വി​ത പ​ങ്കാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റി​ല്ലാ​തെ ജോ​ലി ചെ​യ്യാ​നാ​കും എ​ന്ന​താ​ണ് പു​തി​യ നി​യ​മ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. പു​തി​യ നി​യ​മ​പ്ര​കാ​രം ജോ​ലി​ക്കാ​യി എ​ത്തു​ന്ന​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്കും ആ​ശ്രി​ത​ർ​ക്കും അ​യ​ർ​ല​ണ്ടി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാം.

ഇ​തു​വ​രെ ക്രി​ട്ടി​ക്ക​ൽ ജോ​ബ് വി​സ​യി​ൽ എ​ത്തു​ന്ന​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്ക് സ്റ്റാമ്പ് 3 ആ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. .പുതിയ നിയമം അനുസരിച്ച് ഇത് സ്റ്റാമ്പ് 1 ലേയ്ക്ക് മാറ്റി നല്‍കും.. ഇ​തി​നാ​യി ഭാ​വി​യി​ൽ പ്ര​ത്യേ​ക എം​പ്ലോ​യ്മെ​ന്‍റ് പെ​ർ​മി​റ്റ് നേ​ടേ​ണ്ട​തി​ല്ല.

തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ വി​ദേ​ശ​ത്തു​നി​ന്ന് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു പ്ര​ധാ​ന ത​ട​സ​മാ​യി ഇ​തു​വ​രെ നി​ല​നി​ന്ന​ത് ജീ​വി​ത​പ​ങ്കാ​ളി​ക​ൾ​ക്ക് ജോ​ലി തേ​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​യി​രു​ന്നു. ഈ ​പ്ര​ശ്ന​മാ​ണ് നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്.

അയര്‍ലണ്ടില്‍ എത്തുമ്പോള്‍ തന്നെ അവര്‍ക്ക് ജോലി ചെയ്യാനുള്ള അനുമതിക്കായുള്ള ഇമിഗ്രെഷന്‍ പെര്‍മിഷന്‍ നല്‍കും.പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ളാനഗന്‍ വ്യക്തമാക്കി.
നി​ല​വി​ൽ ക്രി​ട്ടി​ക്ക​ൽ സ്കി​ൽ​സ് എം​പ്ലോ​യ്മെ​ന്‍റ് പെ​ർ​മി​റ്റു​ള്ള​വ​ർ​ക്ക് കു​ടും​ബ​ത്തെ കൂ​ടെ കൂ​ട്ടാ​ൻ അ​നു​വാ​ദ​മു​ണ്ട്. എ​ന്നാ​ൽ, പ​ങ്കാ​ളി​ക്ക് ജോ​ലി​ക്കു ശ്ര​മി​ക്ക​ണ​മെ​ങ്കി​ൽ ത​ന്നെ എം​പ്ലോ​യ്മെ​ന്‍റ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്ക​ണം എ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പേ​ക്ഷി​ച്ചാ​ൽ ത​ന്നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​തി സ​ങ്കീ​ർ​ണ​വും ദൈ​ർ​ഘ്യ​മേ​റി​യ​തു​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ കു​രു​ക്കി​ൽ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​ർ ചേ​ർ​ന്ന് ആ​രം​ഭി​ച്ച കാമ്പയിന്റെ റെ വി​ജ​യം കൂ​ടി​യാ​ണ് നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം.

അയര്‍ലണ്ടിലേക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തപ്പെടുന്ന കൂടുതല്‍ പേരുടെയും പങ്കാളികളും,ഉന്നത യോഗ്യതയും,തൊഴില്‍ വൈദഗ്ധ്യവും ഉള്ളവരാണെന്നും,അവര്‍ അയര്‍ലണ്ടില്‍ എത്തുന്നത് രാജ്യത്തിന് ഗുണകരമാവുമെന്നും തൊഴില്‍ വകുപ്പ് കാര്യ മന്ത്രി ഹീതര്‍ ഹംബ്രിസ് പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാല്‍ ജനറല്‍ എംപ്ലോയ്മെന്റ് കാറ്റഗറിയില്‍ അയര്‍ലണ്ടില്‍ എത്തിയ നഴ്സുമാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ നിയമം ബാധകമാണോ എന്നത് സംബന്ധിച്ചുള്ളത് നിയമം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തുവരുമ്പോഴേ അറിയാന്‍ കഴിയുകയുള്ളു.

അയര്‍ലണ്ടില്‍ പുതുതായി എത്തുന്ന നഴ്സുമാരില്‍ 80 ശതമാനം പേരും ക്രിറ്റിക്കല്‍ സ്‌കില്‍ പെര്‍മിറ്റ് സ്‌കീമിലാണ് എത്തുന്നതെന്നതിനാല്‍ അവര്‍ക്കെല്ലാം പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും.

ക്രിട്ടിക്കല്‍ സ്‌കില്‍ എംബ്ലോയ്മെന്റ് പെര്‍മിറ്റ് ലഭിക്കുന്നവരുടെ ജീവിതപങ്കാളികള്‍ക്കും,ആശ്രിതര്‍ക്കുമാണ് പുതിയ നിയമം എന്ന് ആദ്യ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ,സ്റ്റാമ്പ് 3 ഉള്ളവര്‍ക്ക് മുഴുവന്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള അവസരം നല്‍കണമെന്ന ക്യാമ്പയിനാണ് നടന്നിരുന്നത്.നിരന്തരമായി തുടര്‍ന്നിരുന്ന ക്യാമ്പയിനാണ് നയമാറ്റത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നതിനാല്‍ സ്റ്റാമ്പ് 3 യിലുള്ള ജനറല്‍ എംപ്ലോയ്മെന്റ് കാറ്റഗറിക്കാരും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണവര്‍.

ജ​ന​റ​ൽ എം​പ്ലോ​യ്മെ​ന്‍റ് കാ​റ്റ​ഗ​റി​യി​ൽ അ​യ​ർ​ല​ണ്ടി​ൽ എ​ത്തി​യ ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പു​തി​യ നി​യ​മം ബാ​ധ​ക​മാ​വും എ​ന്നാ​ണ് ക​രു​തു​ന്ന​ത്.​രാ​ജ്യ​ത്ത് പു​തു​താ​യി എ​ത്തു​ന്ന ന​ഴ്സു​മാ​രി​ൽ 80 ശ​ത​മാ​നം പേ​രും ക്രി​റ്റി​ക്ക​ൽ സ്കി​ൽ പെ​ർ​മി​റ്റ് സ്കീ​മി​ലാ​ണ് ജോ​ലി നേ​ടു​ന്ന​ത്.

ക്രി​ട്ടി​ക്ക​ൽ വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ കു​ടി​യേ​റി​യ​വ​ർ ത​ങ്ങ​ളു​ടെ പെ​ർ​മി​റ്റും ജീ​വി​ത​പ​ങ്കാ​ളി​യു​ടെ പാ​സ്പോ​ർ​ട്ട്, ഗാ​ർ​ഡ് കാ​ർ​ഡ് തു​ട​ങ്ങി ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ളു​മാ​യി ജീ​വി​ത​പ​ങ്കാ​ളി​ക്ക് സ്റ്റാ​ന്പ് 1 ല​ഭി​ക്കു​വാ​ൻ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ആ​ശ്രി​ത​വീ​സ​യി​ൽ വ​ന്ന​വ​ർ​ക്ക് ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന ത​ര​ത്തി​ൽ പു​തി​യ ഇ​മി​ഗ്രേ​ഷ​ൻ സ്റ്റാമ്പ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആവശ്യം ഉയർന്നിട്ടുണ്ട്

എ​ന്നാ​ൽ, എം​പ്ലോ​യ്മെ​ന്‍റ് പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ത​ന്നെ ആ​ശ്രി​ത വീ​സ​ക്കാ​ർ​ക്ക് തൊ​ഴി​ൽ വി​പ​ണി​യി​ൽ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു സ്റ്റാ​ന്പി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ മാ​റ്റ​ങ്ങ​ൾ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​വു​മെ​ന്നും തൊ​ഴി​ൽ വ​കു​പ്പ്കാ​ര്യ മ​ന്ത്രി ഹീ​ത​ർ ഹം​ബ്രി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (5 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (5 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (6 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (6 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (6 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (7 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (7 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (7 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (7 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (7 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (8 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (8 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (8 hours ago)

Malayali Vartha Recommends