Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡില്‍ (BECIL) 1500 ഒഴിവുകൾ .. സ്‌കില്‍ഡ്, അണ്‍-സ്‌കില്‍ഡ് വിഭാഗങ്ങളിലുള്ള തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

07 OCTOBER 2020 06:02 PM IST
മലയാളി വാര്‍ത്ത

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡില്‍ (BECIL) 1500 ഒഴിവുകളുണ്ട്.. സ്‌കില്‍ഡ്, അണ്‍-സ്‌കില്‍ഡ് വിഭാഗങ്ങളിലുള്ള തസ്തികകളിലാണ് ഒഴിവുകള്‍...

താല്‍പ്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 20 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. അണ്‍സ്‌കില്‍ഡ് തസ്തികയിലേക്ക് എട്ടാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സ്‌കില്‍ഡ് തസ്തികയില്‍ ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡോ ടെക്‌നിക്കല്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്.

ജനറല്‍ വിഭാഗത്തിനും ഒ.ബി.സി വിഭാഗത്തിനും 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 250 രൂപ അടച്ചാല്‍ മതിയാകും.

ട്രെയിനിങ് പൂർത്തിയാക്കുന്ന 1500 പേർക്കാണ് നിയമനം നൽകുന്നത് . ഇത് കൂടാതെ BECIL ഇനി പറയുന്ന തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൻജിനീയറിങ് ബിരുദമാണ് യോഗ്യത .. അഞ്ചു വർഷത്തെ പ്രവർത്തന പരിചയം വേണം . ബിരുദാനന്തര ബിരുദമുള്ളവർക്ക് മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമാണ് വേണ്ടത്

ഹാർഡ് വെയർ സപ്പോർട്ട് ടെക്‌നീഷ്യൻ തസ്തികയിലേക്ക് കംപ്യുട്ടർ ആപ്പ്ളിക്കേഷൻ ഡിപ്ലോമയും 4 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരാണ് അപേക്ഷിക്കേണ്ടത്

പേഷ്യന്റ് കെയർ മാനേജർക്ക് ലൈഫ് സയൻസിൽ ബിരുദവും ഏതെങ്കിലും അംഗീകൃത ഹോസ്പിറ്റലിൽ ബിരുദാന്തര ബിരുദവുമാണ് യോഗ്യത . ഒരുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം

പ്രൊജക്റ്റ് ഡയറക്ടർ , അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എൻജിനീയറിങ് ബിരുദം ആണ് . മതിയായ പ്രവൃത്തി പരിചയം ഉള്ളവർക്കാണ് മുൻഗണന

താൽപ്പര്യമുള്ളവർ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സണ്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.becil.com ല്‍ ആണ് അപേക്ഷിക്കേണ്ടത്

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (8 minutes ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (13 minutes ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (32 minutes ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (44 minutes ago)

പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..  (56 minutes ago)

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്  (1 hour ago)

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും; ജനുവരി 19ന് ഹാജരാകാന്‍ നിര്‍ദ്ദേശം  (1 hour ago)

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്  (1 hour ago)

ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേക്ക് മാറ്റി  (1 hour ago)

സിനിമാ മേഖലയില്‍ ജനുവരി 21ന് സൂചനാ പണിമുടക്ക്  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (2 hours ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (2 hours ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (2 hours ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (3 hours ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (3 hours ago)

Malayali Vartha Recommends