Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

യുപിഎസ്‌സി, എസ്‌എസ്‌സി കമ്പൈൻഡ്‌‌ ജിയോ സയന്റിസ്‌റ്റ്‌ അപേക്ഷ ക്ഷണിച്ചു..വിശദ വിവരങ്ങൾ ഇങ്ങനെ

21 OCTOBER 2020 02:33 PM IST
മലയാളി വാര്‍ത്ത

5 തസ്‌തികകളിൽ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു..

അഞ്ച്‌‌ തസ്‌തികകളിലെ 44 ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഫോർ മാൻ(ഇലക്ട്രിക്കൽ) 5, ഉയർന്ന പ്രായം 30. സീനിയർ സയന്റിഫിക്‌ അസിസ്‌റ്റന്റ്‌ (ഇലക്ട്രോണിക്‌സ്‌) 5, ഉയർന്ന പ്രായം 30, സീനിയർ സയന്റിഫിക്‌ അസിസ്‌റ്റന്റ് ‌(മെറ്റലർജി) 1, ഉയർന്ന പ്രായം 30. അസിസ്‌റ്റന്റ്‌ പ്രൊഫസർ (കാർഡിയോ വാസ്‌കുലാർ ആൻഡ്‌ തൊറാസിക്‌ സർജറി) 5, ഉയർന്ന പ്രായം 40, അസിസ്‌റ്റന്റ്‌ പ്രൊഫസർ (റേഡിയോ ഡയഗ്‌നോസിസ്‌) 28, ഉയർന്ന പ്രായം 40 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 29. വിശദവിവരം website ൽ.


എസ്‌എസ്‌സി അപേക്ഷ ക്ഷണിച്ചു: കേന്ദ്രസർവീസിൽ സ്‌റ്റെനോഗ്രാഫർ

സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ സ്‌റ്റെനൊഗ്രാഫർ ഗ്രേഡ്‌ സിആൻഡ്‌ഡി എക്‌സാമിനേഷൻ 2020ന്‌ അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ ഭരണവകുപ്പുകളിലാണ്‌ നിയമനം. ഒഴിവുകളുടെ എണ്ണം പിന്നീട്‌ പ്രസിദ്ധീകരിക്കും. ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷനിലെ ഒഴിവിലേക്ക്‌ പുരുഷന്മാർക്കേ അപേക്ഷിക്കാനാവൂ. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്‌ (പ്ലസ്‌ടു) ജയിക്കണം. അല്ലെങ്കിൽ തത്തുല്യം. 2020 ആഗസ്‌ത്‌ ഒന്നിന്‌ മുമ്പ്‌ നേടിയതാകണം യോഗ്യത. ടൈപ്പിങ്‌ പരിജ്ഞാനം വേണം. പ്രായം സ്‌റ്റെനൊഗ്രാഫർ ഗ്രേഡ്‌ സി 18–-30, സ്‌റ്റെനൊഗ്രാഫർ ഗ്രേഡ്‌ ഡി 18–-27. 2020 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായവും കണക്കാക്കുന്നത്‌. പ്രായത്തിൽ നിയമാനുസൃത ഇളവ്‌ ലഭിക്കും.

കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ്‌. 2021 മാർച്ച്‌ 29 മുതൽ 31 വരെയാണ്‌ പരീക്ഷ. കേരളത്തിൽ എറണാകുളം കണ്ണൂർ, കൊല്ലം കോട്ടയം, കോഴിക്കോട്‌, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലാണ്‌ പരീക്ഷാകേന്ദ്രം. മൂന്ന്‌ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്താൽ പിന്നീട്‌‌ മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ്‌/ഹിന്ദി വിഷയങ്ങളിലാണ്‌ പരീക്ഷ. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഭാഷ തെരഞ്ഞെടുക്കാം. www.ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ നാല്‌. വിശദവിവരം website ൽ.

കമ്പൈൻഡ്‌‌ ജിയോ സയന്റിസ്‌റ്റ്‌ പരീക്ഷ

കമ്പൈൻഡ്‌‌ ജിയോ സയന്റിസ്‌റ്റ്‌–-2021 പരീക്ഷക്ക്‌ യുപിഎസ്‌സി അപേക്ഷക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുണ്ട്‌. രണ്ട്‌ ഘട്ടങ്ങളിലായാണ്‌ പരീക്ഷ. ആദ്യഘട്ട പരീക്ഷ പരീക്ഷ 2021 ഫെബ്രുവരി 21ന്‌ നടക്കും. തിരുവനന്തപുരത്ത്‌ പരീക്ഷാകേന്ദ്രമുണ്ട്‌. ഇത്തവണ ജിയോഫിസിക്‌സ്‌ സയന്റിസ്‌റ്റ്‌, കെമിക്കൽ സയന്റിസ്‌റ്റ്‌ തസ്‌തികകളിലും ഒഴിവുണ്ട്‌. വിവിധ ശാസ്‌ത്ര ശാഖകളിലെ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക്‌ അപേക്ഷിക്കാം. പ്രായം 21–-32. നിയമാനുസൃത ഇളവ്‌ ലഭിക്കും. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ഒക്ടോബർ 27. വിശദവിവരം വെബ്സൈറ്റിൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (2 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (11 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

Malayali Vartha Recommends