Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കൊലപാതകക്കേസിലും പ്രതി; പണം തീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങും: അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യം:- പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുകളില്‍ ഇയാള്‍ വഴുതിപ്പോകും...


കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി...കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ, ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി...


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലേക്ക് ഒക്ടോബർ 30 നു മുൻപ് അപേക്ഷിക്കാം

21 OCTOBER 2020 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ ? ഈ വീഡിയോ കൂടി കാണൂ

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെയില്‍ അയച്ച് ജോലി നേടാം..65,000/-രൂപ ശമ്പളം

ഇന്ത്യന്‍ നേവി SSC ഓഫീസര്‍ – ജനറൽ സർവീസ് സർവീസ്,പൈലറ്റ്,നേവൽ എയർ ഓപ്പറേഷൻസ് ഓഫീസ്, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്റ്റിക്സ്, നേവൽ ആർമമെൻ്റ് ഇൻസ്പെക്ടറേറ്റ് കേഡർ,എഡ്യുകേഷൻ,എഞ്ചിനീയറിംഗ് ബ്രാഞ്ച് [ജനറൽ സർവീസ്, ഇലക്ട്രിക്കൽ ബ്രാഞ്ച് [ ജനറൽ സർവീസ്(GS)],നേവൽ കൺസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ മില്‍മയില്‍ ജോലി – മാസം 36,750/-രൂപ വരെ ശമ്പളം

നാവികസേനയിൽ ഓഫീസർ തസ്തികകളിൽ വമ്പൻ അവസരം..ശമ്പളം 56,000 രൂപ മുതൽ

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌.

സൂപ്രണ്ടന്റിങ്‌ എൻജിനിയർ 3, മാനേജർ അക്കൗണ്ട്‌സ്‌/ഇന്റേണൽ ഓഡിറ്റ്‌ 1, സൂപ്രണ്ടന്റിങ് മെഡിക്കൽ ഓഫീസർ (ഇഎൻടി) 1, പത്തോളജി 1, ഒഫ്‌താൽ മോളജി, ഓർത്തോപീഡിക്‌ സർജൻ, റേഡിയോളജി 1, ഫിസീഷ്യൻ 1 , സീനിയർ മെഡിക്കൽ ഓഫീസർ, 3, സീനിയർ സെക്യൂരിറ്റി ഓഫീസർ 2, സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ) 5, സീനിയർ ഓഫീസർ (എച്ച്‌ആർ) 2, സീനിയർ ഓഫീസർ (ലീഗൽ) 2, സീനിയർ ഓഫീസർ മെക്കാനിക്കൽ 18, സീനിയർ ഓഫീസർ (ഇൻസ്‌ട്രുമെന്റേഷൻ) 4, സീനിയർ ഓഫീസർ ജിയോഫിസിക്‌സ്‌ 5, സീനിയർ ഓഫീസർ റിസർവോയർ 1, ഫിസിയോതെറാപിസ്‌റ്റ്‌ 1, കോൺഫിഡൻഷ്യൽ സെക്രട്ടറി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 30. വിശദവിവരത്തിന്‌

https://oil--india.com

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കൊലപാതകക്കേസിലും പ്രതി; പണം തീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങും: അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യം:- പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുക  (9 minutes ago)

കരുവന്നൂർ തട്ടിപ്പ്! കൺ കണ്ടത് നിജം...കാണാത്തത് പൊയ്യ്.നീ കണ്ടതെല്ലാം പൊയ്നീ കാണപോവത് നിജം...  (1 hour ago)

തൃശ്ശൂരിനെ ഇളക്കി സുരേഷ് ഗോപി...  (1 hour ago)

ബീഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം... രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു  (3 hours ago)

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി  (3 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (3 hours ago)

പാലക്കാട് റോഡ് ഷോ നടത്തി പ്രധാനമന്ത്രി; സുല്‍ത്താന്‍പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസുവരെയായിരുന്നു റോഡ്‌ഷോ; കൈകൾ വീശി, പൂക്കൾ വാരിയെറിഞ്ഞ് , ആർപ്പു വിളിച്ചും മോദിയെ വരവേറ്റ് ജനം  (4 hours ago)

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...  (4 hours ago)

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...  (4 hours ago)

ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം.... കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയ  (4 hours ago)

കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 336 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ...അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ, പാലക്കാട്ടെ ക  (5 hours ago)

ദേശീയപാതയിലൂടെ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി കാല്‍നടയായി പോയ സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാന്‍ ഇടിച്ചുകയറി ഒരു മരണം... മൂന്നുപേര്‍ക്ക് പരുക്ക്  (5 hours ago)

 കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു...  (5 hours ago)

Malayali Vartha Recommends