Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഹൈസ്കൂള്‍ അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ,ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് സെക്രെട്ടറിയേറ്റ്‌ അസിസ്റ്റന്റ് എന്നിവ ഉള്‍പ്പടെ 300 തസ്തികകളിലെ ഒഴിവുകള്‍ നികത്തും ..സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, അസി. സര്‍ജന്‍, എച്ച്‌.എസ്.എസ്.ടി ..ഇംഗ്ലീഷ്, യു.പി.എസ്.എ, വാട്ടര്‍ അതോറ്റി ഓവര്‍സിയര്‍, കെ.എസ്.ഇ.ബി മസ്ദൂര്‍, ഡ്രൈവര്‍ ഗ്രേഡ് 2, വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ക്ക് വരുംമാസങ്ങളില്‍ നിയമനം

06 AUGUST 2022 05:06 PM IST
മലയാളി വാര്‍ത്ത

ഒക്‌ടോബര്‍ മുതല്‍ പി എസ് സി യുടെ മുടങ്ങിക്കിടന്ന പരീക്ഷകൾ ആരംഭിക്കുന്നു. ഒന്നും രണ്ടുമല്ല 73 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ ആണ് പി എസ് സി പരീക്ഷയ്ക്കായി കാത്തിരിക്കുന്നത് .
വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഒക്‌ടോബര്‍ മുതല്‍ എഴുത്ത് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതായി പി.എസ് സി. അറിയിച്ചു . ഇതോടെ ലോക്ക് ഡൗണില്‍ മുങ്ങിപ്പോയ പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും ശരവേഗത്തിലാകും

 

 

 

ഹൈ സ്കൂള്‍ അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ,ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്
സെക്രെട്ടറിയേറ്റ്‌ അസിസ്റ്റന്റ് എന്നിവ ഉള്‍പ്പടെ 300 തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടിയെടുക്കും.യാത്ര ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കുന്ന വിധമാകും പരീക്ഷകള്‍ ക്രമീകരിക്കുക.പരീക്ഷാ ഹാളിലെ കാര്യങ്ങളും മറ്റു തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പുമായി കൂടി ആലോചിച്ച്‌ നടത്തും.നടന്നു കഴിഞ്ഞ പരീക്ഷകളുടെ മെയിന്‍,സപ്പ്ളിമെന്ററി,ലിസ്റ്റുകള്‍ സമാഹരിച്ച്‌ സമയബന്ധിതമായി പ്രസിദ്ധികരിക്കും.

 

 

 

എല്‍.ഡി ക്ലാര്‍ക്ക് തസ്തികകളിലേക്ക് 17 ലക്ഷം,ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് 7 ലക്ഷവും അപേക്ഷകരുണ്ട്.


സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടിയേറ്റതോടെ അഞ്ച് വര്‍ഷം മുൻപ് വിവേചനപരമായി റദ്ദാക്കിയ റാങ്ക് പട്ടികകളില്‍ നിയമന ശുപാര്‍ശ നല്‍കാന്‍ പി.എസ്.സി നടപടി ആരംഭിച്ചു.2016 ഡിസംബര്‍ 30ന് റദ്ദാക്കിയ റാങ്ക് പട്ടികകളില്‍നിന്ന് 913 പേര്‍ക്കാണ് ഉത്തരവിന്‍റെ ബലത്തില്‍ പുതുതായി നിയമനം ലഭിക്കുക.

 

 

 

200ഓളം റാങ്ക് പട്ടികകളാണ് പി.എസ്.സി അന്ന് റദ്ദാക്കിയതെങ്കിലും കോടതിയെ സമീപിച്ച്‌ അനുകൂല വിധി സമ്ബാദിച്ച 16 റാങ്ക് പട്ടികകളില്‍ 2016 ഡിസംബര്‍ 31നും 2017 ജൂണ്‍ 29നുമിടയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത 12 റാങ്ക് ലിസ്റ്റുകളില്‍ മാത്രമാണ് നിയമന ശുപാര്‍ശ നല്‍കുക.

 

 

 

 

ഇതോടെ വിവിധ ജില്ലകളിലെ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, അസി. സര്‍ജന്‍, എച്ച്‌.എസ്.എസ്.ടി ..ഇംഗ്ലീഷ്, യു.പി.എസ്.എ, വാട്ടര്‍ അതോറ്റി ഓവര്‍സിയര്‍, കെ.എസ്.ഇ.ബി മസ്ദൂര്‍, ഡ്രൈവര്‍ ഗ്രേഡ് 2, വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ക്ക് വരുംമാസങ്ങളില്‍ നിയമന ശിപാര്‍ശ ലഭിക്കും. കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്ന പി.എസ്.സിയുടെ വാദം തള്ളി, കഴിഞ്ഞ ഫെബ്രുവരി 15ലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

 

 

 

 

2016 ജൂണ്‍ 30ന് റദ്ദാകാനിരുന്ന വിവിധ റാങ്ക് പട്ടികകളുടെ കാലാവധി സര്‍ക്കാറിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016 ഡിസംബര്‍ 30 വരെ പി.എസ്.സി നീട്ടിയിരുന്നു. പിന്നീട് സര്‍ക്കാര്‍ രണ്ടാമത് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016 ഡിസംബര്‍ 31 മുതല്‍ 2017 ജൂണ്‍ 29 വരെയായി ആറുമാസം കൂടി നീട്ടി നല്‍കി. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ നാലരവര്‍ഷം കഴിയാത്ത എല്ലാ പട്ടികയിലുള്ളവര്‍ക്കും രണ്ടാമത് പട്ടിക നീട്ടാനെടുത്ത തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചു.

 

 

 

 

 

 

ഇതിനെതിരെ പി.എസ്‌.സി നല്‍കിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. പ്രത്യേക കാലയളവിലെ റാങ്ക് പട്ടികകള്‍ മാത്രം തെരഞ്ഞെടുത്തത് കാലാവധി നീട്ടുന്നത് വിവേചനപരവും അന്യായവുമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്‍റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന പി.എസ്.സിയുടെ വാദവും കോടതികള്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ചാലും മനസ്സിരുത്തി പരിശോധിച്ച്‌ നിയമപ്രകാരമുള്ള നടപടിയാണ് അതില്‍ കമീഷന്‍ സ്വീകരിക്കേണ്ടതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.ഏതായാലും കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷയുടെ കാലമാണ് വരുന്നത്. നല്ലതുപോലെ തയ്യാറെടുത്ത് ആത്‌മ വിശ്വാസത്തോടെ തയ്യാറെടുക്കൂ .. തീർച്ചയായും വിജയം നിങ്ങൾക്കൊപ്പം ആയിരിക്കും

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (29 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (44 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends