Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..

കാനഡ വിളിക്കുന്നു;ഡ്രൈവർ, ആശാരി, പ്ലംബിംഗ്, ഇലക്ട്രിക്കൽ,മുതൽ മാനേജ്‌മെന്റ്,ഫാർമസിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകൾ!!

06 APRIL 2024 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ

ജൈറ്റെക്സ് ഗ്ലോബലിൽ കേരള ഐ.ടി. പവലിയൻ തുറന്നു. പങ്കെടുക്കുന്നത് 28 കമ്പനികൾ

പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി... കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു

അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ

വിദേശജോലി എന്ന് പറഞ്ഞാൽ ഇപ്പോഴും കേരളത്തിലുള്ളവർക്ക് ഒരു ഹരമാണ്. സ്വന്തം നാട്ടിൽ വൈറ്റ് കോളർ ജോലി മാത്രം നോക്കി സമയം കളയുന്നവരും വിദേശത്ത് ചെന്നാൽ എന്ത് ജോലി ചെയ്യാനും തയ്യാറാണ് വലിയ ലോണൊക്കെയെടുത്ത് കാനഡയിലെത്തിവർ അവിടെ സൂപ്പർമാർക്കറ്റുകൾക്കും റെസ്റ്റോറൻ്റുകൾക്കും പുറത്ത് ജോലിക്കായി ക്യൂ നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്.

 

അവിടെ പാത്രം കഴുകലും  ക്ളീൻ ചെയ്യലും ഉൾപ്പടെയുള്ള ജോലികൾ പാർട്ടൈം ജോലി എന്ന ഓമന പേരിൽ ചെയ്യാൻ ആർക്കും ഒരു മടിയുമില്ല . കേരളത്തിന്റെ യുവത്വം വിദേശത്തേയ്ക്ക് പറക്കുന്ന  ഈ പ്രവണത അത്ര നല്ലതല്ല, എന്നാലും മലയാളികളുടെ ഈ മനോഭാവത്തിനനുസരിച്ച് വിദേശ ജോലി സാധ്യതകളെ കുറിച്ചാണ് പറയുന്നത്. നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒന്ന് ശ്രമിച്ചാല്‍ കാനഡയില്‍ തന്നെ മികച്ച ശമ്പളം ലഭിക്കുന്ന നിരവധി ജോലികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


പ്രതിസന്ധികള്‍ ഇപ്പോൾ ശക്തമാണെങ്കിലും കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല. ബഹുഭൂരിപക്ഷവും വിദ്യാർത്ഥികളാണെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷവും അവിടെ തന്നെ തുടരാന്‍ തീരുമാനിക്കുന്നവരാണ്.

കാനഡയിലേക്ക് പോകുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും മികച്ച വിദ്യാഭ്യാസം നേടുന്നതിനേക്കാൾ അവിടെ സ്ഥിരതാമസമാക്കാനാണ് താൽപ്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഗുണം ചെയ്യുമോ ഇല്ലയോ എന്ന് നോക്കാതെ പലരും കിട്ടുന്ന കോഴ്സിന് വിദ്യാർത്ഥി വിസകള്‍ സംഘടിപ്പിച്ച് കാനഡയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ അവർക്ക് തന്നെ തിരിച്ചടിയായി മാറുകയും ചെയ്യുന്നു.



"ഭാവിയില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പുള്ള കോഴ്‌സുകൾ എടുക്കാൻ  എല്ലായ്പ്പോഴും വിദ്യാർത്ഥികൾ ശ്രദ്ധിയ്ക്കേണ്ടതുണ്ട്  .   എങ്ങനെയെങ്കിലും പഠന വിസയിൽ കാനഡയിലേക്ക് പ്രവേശിക്കുക എന്ന ലക്‌ഷ്യം മാത്രം ആകരുത് . . പ്രതിവർഷം 60,000 മുതൽ 1.30 ലക്ഷം വരെ കനേഡിയൻ ഡോളർ ശമ്പളമുള്ള ജോലി നൽകാൻ കഴിയുന്ന നിരവധി കോഴ്‌സുകൾ ഉണ്ട്. ഇതിന് പ്രത്യേക മേഖലകളിലെ വൈദഗ്ദ്ധ്യം നിർണായകമാണ്. കാരണം കാനഡയുടെ തൊഴിൽ രംഗത്തേയ്ക്ക് ഇപ്പോൾ ആവശ്യം വിദഗ്ധ തൊഴിലാളികളെയാണ്."
 
നഴ്‌സിംഗ്, ഹെൽത്ത്‌കെയർ, ഡാറ്റാ അനാലിസിസ്, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെൻ്റ്, മാർക്കറ്റിംഗ് മാനേജ്‌മെൻ്റ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ്, ബിസിനസ് ഡെവലപ്‌മെൻ്റ്, ബിസിനസ് ഇൻ്റലിജൻസ് അനാലിസിസ്, ക്ലൗഡ് ആർക്കിടെക്ചർ, സെക്യൂരിറ്റി അനാലിസിസ്, ഫാർമസിസ്റ്റ്  തുടങ്ങിയവയാണ് കാനഡയില്‍ മികച്ച ശമ്പളം നല്‍കുന്ന തൊഴില്‍ മേഖലകള്‍.

 



ഈ മേഖലകളിൽ ഓരോന്നിനും 5,000-ത്തിലധികം തൊഴിലവസരങ്ങളുണ്ട്. മാത്രവുമല്ല പ്രതിവർഷം 70,000 മുതൽ 1.37 ലക്ഷം വരെ കനേഡിയൻ ഡോളർ ശമ്പളവുമാണ്ട്. കൂടാതെ, ഡ്രൈവിംഗ്, ഹെയർസ്റ്റൈലിംഗ്, ആശാരിപ്പണി, ഇലക്ട്രിക്കൽ ജോലി, പ്ലംബിംഗ്, കൊത്തുപണി തുടങ്ങിയ വിദഗ്ധ ജോലികള്‍ക്കും ഉയർന്ന ഡിമാൻഡുണ്ട്. ഈ ജോലികള്‍ പ്രതിവർഷം 1 ലക്ഷം കനേഡിയൻ ഡോളർ സമ്പാദിക്കാനുള്ള അവസരങ്ങളാണ് ഓരോ ഉദ്യോഗാർത്ഥികള്‍ക്കും വാഗ്ദാനം ചെയ്യുന്നത്.

അതുകൊണ്ടു തന്നെ ഇത്തരം തൊഴില്‍ മേഖലകളിലേക്ക് കടക്കാന്‍ കഴിയുന്ന കോഴ്സുകള്‍ വേണം വിദ്യാർത്ഥികള്‍ തിരഞ്ഞെടുക്കാന്‍. അല്ലാതെ യാതൊരു സാധ്യതയും ഇല്ലാത്ത, ശമ്പളം വളരെ കുറവുള്ള ജോലി ലഭിക്കുന്ന കോഴ്സുകള്‍ തിരഞ്ഞെടുത്താല്‍ കാനഡയില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഇത്തരം കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് കുറവായതിനാല്‍ തന്നെ എളുപ്പത്തില്‍ വിദ്യാർത്ഥി വിസകള്‍ നേടിയെടുക്കാനും സാധിക്കും. എന്നാല്‍ ഇത് പിന്നീട് വലിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കും എന്നതില്‍ സംശയമില്ല.



എന്ത് കോഴ്സ് പഠിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ വീണ്ടും വീണ്ടും ആവർത്തിക്കുന്ന. നോൺ-സ്റ്റുഡൻ്റ് വിസ വിഭാഗങ്ങൾക്ക് കീഴിൽ കുടിയേറാൻ ലക്ഷ്യമിടുന്നവർക്ക് ഡ്രൈവിംഗ്, ഇലക്ട്രിക്കൽ ജോലി, പ്ലംബിംഗ്, ഹെയർസ്റ്റൈലിംഗ്, ആശാരിപ്പണി, കൊത്തുപണി തുടങ്ങിയ വൈദഗ്ധ്യമുള്ള ജോലികളും പഠിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

..പവന് 120 രൂപയുടെ വർദ്ധനവ്  (6 minutes ago)

വർക്കലയിലെ സംഭവം പൊലീസിന് രൂക്ഷ വിമർശനം..  (9 minutes ago)

കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍  (20 minutes ago)

മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക്  (30 minutes ago)

കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി ...  (48 minutes ago)

ടയർ പഞ്ചറായതിനെ തുടർന്ന് രോ​ഗിക്ക് ദാരുണാന്ത്യം  (1 hour ago)

ഞങ്ങൾ വിളിച്ചിട്ടാടാ രാഹുൽ വന്നേ...!ആർക്കാ ഇത്ര ചൊറിച്ചിൽ..! മാങ്കൂട്ടത്തിന് വേണ്ടി അമ്മാർ മാന്തി പൊളിച്ചു,നിലതെറ്റി സതീശൻ  (1 hour ago)

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ  (1 hour ago)

വിശക്കുന്നവരില്ലാത്ത,അഗതികളില്ലാത്ത നാടായി കേരളം  (1 hour ago)

വേലിയിലിരുന്ന മമ്മൂട്ടിയെടുത്ത് മുഖ്യൻ 'ദോ ലവിടെ' വച്ചു പിണറായിയെ വേദിയിലിട്ട് കുത്തി കുടഞ്ഞു..! തേഞ്ഞ് നാറി  (1 hour ago)

ഉണ്ട വിഴുങ്ങി RPF ,ഒരുത്തനും വന്നില്ല ചോദിക്കാൻ,ട്രെയിനിൽ എന്ത് ചെറ്റത്തരവും നടക്കും ഇവറ്റകൾക്ക് ഭ്രാന്ത് സമനിലതെറ്റി പ്രതി  (1 hour ago)

രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്  (2 hours ago)

നാടും നാട്ടുകാരും ഒറ്റക്കെട്ടായി പ്രാർഥനയോടെ കാത്തിരുന്നിട്ടും .... യാത്രയായി...  (2 hours ago)

ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ ...  (2 hours ago)

Malayali Vartha Recommends