Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

10 ക്ലാസ് യോഗ്യത ഉണ്ടോ? എയർപോർട്ടിൽ ജോലി റെഡി; ഡിഗ്രിക്കാർക്കും അവസരം; മികച്ച ശമ്പളം!!

06 APRIL 2024 06:53 PM IST
മലയാളി വാര്‍ത്ത

എ ഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ നിരവധി ഒഴിവുകൾ. ജൂനിയർ ഓഫീസർ, റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്, ടെപ്യൂട്ടി ടെർമിനൽ മാനേജർ, ഡ്യൂട്ടി ഓഫീസർ തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ഏപ്രിലിൽ പൂനെയിൽ വെച്ച് നേരിട്ടാണ് അഭിമുഖം. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി തന്നെ അറിയാം.



ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസ്-1, റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-4, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-2, ഹാന്റി മാൻ-3, ഹാന്റി വുമൺ-7 എന്നിങ്ങനെ 17 ഒഴിവുകളാണ് ഉള്ളത്. 15, 16 ,17 തീയതികളിലായാണ് അഭിമുഖം നടക്കുക.

ഡ്യൂട്ടി മാനേജർ-1, കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്-7 (ഡെറാഡൂൺ)., ഡ്യൂട്ടി മാനേജർ-1, ജൂനിയർ ഓഫീസർ-ടെക്നിക്കൽ-1,കസ്റ്റർ സർവ്വീസ് എക്സിക്യൂട്ടീവ്-10, ജീനിയർ കസ്റ്റമർ സെർവ്വീസ് എക്സിക്യൂട്ടീവ്-1- (ചണ്ഡീഗഡ് )-16, 17 തീയതികളിലാണ് അഭിമുഖം.
 
റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-5, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-4,ഹാന്റിമാൻ-10, ഹാന്റി വുമൺ -3 (ചണ്ഡീഗഡ്), റാംപ് സർ വ്വീസ് എക്സിക്യൂട്ടീവ്-3, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-2,ഹാന്റിമാ-5,ഹാന്റി വുമൺ-5 എന്നിങ്ങനെയാണ് ഒഴിവുകൾ. ഈ ഒഴിവുകളിലേക്ക് 18 ,19 തീയതികളിലാണ് അഭിമുഖം.



ഡെപ്യൂട്ടി ടെർമിനൽ മാനേജർ-2, ഡ്യൂട്ടി ഓഫീസർ-7, ജൂനിയർ ഓഫീസർ പാസഞ്ചർ-6, ജൂനിയർ ഓഫീസർ ടെക്നിക്കൽ -7, കസ്റ്റമർ സർവ്വീസ് എക്സിക്യീട്ടീവ്-47 (പൂനെ)-എന്നീ തസ്തികകളിലേക്ക് 12,16 തീയതികളിലും റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-12, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-17 തസ്തികകളിലേക്ക് 17,18 തീയതികളിലും ഹാൻറിമാൻ-119, ഹാന്റി വുമൺ-30 എന്നീ തസ്തികയിൽ 19,20 തീയതികളിലുമാണ് അഭിമുഖം.


ജൂനിയര്‍. ഓഫീസര്‍-ടെക്നിക്കൽ, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍, ഹാന്‍ഡി വുമണ്‍ വിഭാഗങ്ങളിൽ ഉയർന്ന പ്രായപരിധി 28 വയസാണ്. ജൂനിയര്‍ ഓഫീസര്‍, പാസഞ്ചര്‍ -35,ഡ്യൂട്ടി ഓഫീസര്‍- 50 വയസ്. ഡി. ടെര്‍മിനല്‍ മാനേജര്‍ - 55 വയസ് എന്നിങ്ങനെയാണ് പ്രായപരിധി.

ശമ്പളം ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസ്-29760 റാംപ്-സർവ്വീസ് എക്സിക്യൂട്ടീവ്-21270 യൂട്ടിലിറ്റി ഏജന്റ് കം റാം ഡ്രൈവർ-17670 ഹാന്റിമാൻ/ഹാന്റി വുമൺ-15120 ഡെപ്യൂട്ടി ടെർമിനൽ മാനേജർ പാസഞ്ചർ-60,000 ഡ്യൂട്ടി ഓഫീസർ പാസഞ്ചർ-32200 എന്നിങ്ങനെയാണ്.

ശമ്പളം യോഗ്യത ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസസ് അപേക്ഷകർ 10+2+3 പാറ്റേണിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരും പാക്‌സ് ഹാൻഡ്‌ലിങ്ങിൽ 9 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 10+2+3 പാറ്റേണിൽ എംബിഎ അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും വിഷയത്തിൽ (2 വർഷത്തെ മുഴുവൻ സമയ കോഴ്‌സ് അല്ലെങ്കിൽ 3 വർഷത്തെ പാർട്ട് ടൈം കോഴ്‌സ്) ബിരുദം. പാക്‌സ് ഹാൻഡ്‌ലിംഗിൽ 6 പ്രവൃത്തി പരിചയം ആവശ്യമാണ് .

ഹാന്റിമാൻ/വുമൺ തസ്തികയിലേക്ക്  പത്താംക്ലാസ് പാസിയിരിക്കണം. യൂട്ടിലിറ്റി ഏജൻര് കം റാം ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിലും  10 ക്ലാസ് പാസായിരിക്കണം

ഡ്യൂട്ടി ഓഫീസർ തസ്തികയിലേക്ക്അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദവും 12 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് അപേക്ഷകർ 10+2+3 പാറ്റേണിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് അംഗീകൃത ബോർഡിൽ പ്ലസ്ടു പാസാകണം.

പൂനെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സര്‍വേ നം. 33, ലെയ്ന്‍ നമ്പര്‍ 14, ടിംഗ്രെ നഗര്‍ , പൂനെ മഹാരാഷ്ട്ര - 411032. ഇവിടെ വെച്ചാണ് ഇന്റര്‍വ്യൂ നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തിലെ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.

https://aiasl.in/resources/Recruitment%20 Advertisement%20for%20 Pune%

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (36 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (47 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends